Story Dated: Sunday, April 5, 2015 02:02
എടപ്പാള്‍: പഞ്ചായത്ത് സൗജന്യമായി നല്കിയ കാടകുഞ്ഞുങ്ങളെ അജ്ഞാത ജീവി കൊലപെടുത്തി.എടപ്പാള്‍ അങ്ങാടി കറുപ്പം വീട്ടില്‍ സക്കീര്‍ ഹുസൈന്റെ വീട്ടിലെ 40 കാടകളെയാണ് ശനിയാഴ്ച കൊല്ലപെട്ട നിലയില്‍ കണ്ടെത്തിയത്.ഈ കാടകുഞ്ഞുങ്ങളെ വെള്ളിയാഴ്ചയാണ് എടപ്പാള്‍ പഞ്ചായത്തില്‍ നിന്നും വിതരണം ചെയ്തത്.കൂട് തകര്‍ത്ത ശേഷം കാടകുഞ്ഞുങ്ങളെ കഴുത്ത് ഞെരിച്ച് ചോരകുടിച്ചാണ് കൊലപെടുത്തിയത്.തൊട്ടടുത്തുള്ള പാറഞ്ചേരി ഇസ്മായിലിന്റെ വീട്ടിലെ കാടകുഞ്ഞുങ്ങളെ പാര്‍പ്പിച്ച കൂട് തകര്‍ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപെട്ടു.എടപ്പാള്‍ പഞ്ചായത്ത് എല്ലാ വാര്‍ഡിലുമായി 3500 കാടകുഞ്ഞുങ്ങളെ വിതരണം ചെയ്ുയന്നതിന്റെ ഭാഗമായി വിതരണം ചെയ്ത കാടകുഞ്ഞുങ്ങളാണിവ.
from kerala news edited
via
IFTTT
Related Posts:
ബലാല്‍സംഗക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി Story Dated: Wednesday, March 4, 2015 01:30മഞ്ചേരി: പതിമൂന്നു വയസ്സുകാരികളായ വിദ്യാര്‍ഥികളെ ബലാല്‍സംഗം ചെയ്തുവെന്ന രണ്ടു കേസുകളില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. വേ… Read More
നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണുകള്‍ തകര്‍ത്തു Story Dated: Wednesday, March 4, 2015 01:30കൊണ്ടോട്ടി: ദേശീയ പാതയില്‍ നിയന്ത്രണം വിട്ട കാര്‍ രണ്ട് വൈദ്യുതി തൂണുകള്‍ തകര്‍ത്തു. തൂണുകളിലൊന്ന് കാറിന് മുകളില്‍ വീണെങ്കിലും യാത്രക്കാരായ മൂന്ന് പേരും നിസാര പരിക്കുകളേ… Read More
സ്നേഹക്കാഴ്ച: പ്രതീക്ഷ ഡേ കെയര്‍ സെന്റര്‍ ഗുണഭോക്തൃ കൂട്ടായ്മ 14ന് Story Dated: Thursday, March 5, 2015 02:49മലപ്പുറം: ജില്ലാ പഞ്ചായത്ത് പ്രതീക്ഷാ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പ്രതീക്ഷ ഡേ കെയര്‍ സെന്റര്‍ ഗുണഭോക്താക്കളുടെയും സംഘാടകരുടെയും കൂട്ടായ്മ സ്നേഹക്കാഴ്ച മാര്‍ച്ച്… Read More
ക്ഷീര വികസന സംഘം ജീവനക്കാര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം തുടങ്ങി Story Dated: Thursday, March 5, 2015 02:49മലപ്പുറം: ജില്ലയിലെ മുഴുവന്‍ ക്ഷീര വികസന സംഘം ജീവനക്കാര്‍ക്കും കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കോഡൂര്‍ ഗ്രാമ പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്… Read More
എണ്ണ മോഷ്ടിക്കുന്നതിനിടെ രണ്ടു പേര് പിടിയില്‍ Story Dated: Wednesday, March 4, 2015 01:30കോട്ടയ്ക്കല്‍: നിര്‍ത്തിയിട്ട ബൈക്കുകളില്‍ നിന്നും എണ്ണ മോഷ്ടിക്കുന്ന സംഘത്തിലെ രണ്ടു പേരെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം എടരിക്കോട് നടന്ന എസ്വൈഎസ് സമ്മേളനത്തിനെത്തിയവ… Read More