Story Dated: Sunday, April 5, 2015 02:03
ആറ്റിങ്ങല്‍: കഞ്ചാവ് മൊത്തക്കച്ചവടക്കാരനെ ആറ്റിങ്ങല്‍ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ആറ്റിങ്ങല്‍ കരിച്ചായില് ആതിര ഭവനത്തില്‍ പ്രസന്നന്(40) ആണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും മൂന്നുകിലോ കഞ്ചാവ് പിടിച്ചെടുത്തു. ചിറയിന്‍കീഴ് താലൂക്കിലെ കഞ്ചാവ് മൊത്തക്കച്ചവടക്കാരനാണ് പ്രസന്നന്. ഇയാളുടെ ഭാര്യയുടെ തൊട്ടില്ലിലെ വീട്ടിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനുവിന്റെ നേതുത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
from kerala news edited
via
IFTTT
Related Posts:
ക്രിസ്മസ് പുതുവത്സരാഘോഷം: വ്യാജമദ്യം തടയാന്‍ കണ്ട്രോള് റൂമുകള്‍ Story Dated: Saturday, December 20, 2014 08:05തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ സ്പിരിറ്റ് കടത്ത് വ്യാജമദ്യ ഉല്പാദനം, കടത്ത്, വില്പന, അനധികൃത വൈന്‍ നിര്‍മ്മാണം, വില്‍പ്പന, മയക്… Read More
സ്കൂള്‍ പരിസരങ്ങളില്‍ നിരോധിത ഉത്പന്നങ്ങളുടെ വില്പന: 16 പേര് അറസ്റ്റില്‍ Story Dated: Wednesday, December 17, 2014 02:07തിരുവനന്തപുരം: സ്കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് സിഗരറ്റ,് പാന്‍മസാല, മദ്യം, മയക്കുമരുന്നുകള്‍ തുടങ്ങിയവ വില്പന നടത്തുന്നതിനെതിരെ പോലീസ് സംസ്ഥാന വ്യാപകമായി നടത്തി… Read More
അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ച് വ്യക്തതയില്ലാതെ പോലീസ് Story Dated: Saturday, December 20, 2014 08:05വര്‍ക്കല: വര്‍ക്കല മേഖലയില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം കൂടിയിട്ടും ഇവരെക്കുറിച്ച് വ്യക്തമായ സൂചനകളോ, മതിയായ രേഖകളോ ഇല്ലാത്തത് പോലീസിനും പൊതുജനങ്ങള്‍ക്കും ഒന്ന… Read More
മകനെ മുറിയില്‍പൂട്ടിയിട്ട ശേഷം അമ്മയുടെ രണ്ടര പവന് മാല കവര്‍ന്നു Story Dated: Wednesday, December 17, 2014 02:07തിരുവനന്തപുരം: വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകടന്ന അക്രമികള്‍ മകനെ മുറിയില്‍ പൂട്ടിയിട്ട ശേഷം അമ്മയുടെ കഴുത്തില്‍നിന്നും രണ്ടര പവന് സ്വര്‍ണമാല കവര്‍ന്നു. സംഭവം ലഘൂകരിക… Read More
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ വ്യാജ ഡോക്ടര്‍ പിടിയില്‍ Story Dated: Wednesday, December 17, 2014 02:07വെള്ളറട: ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്ത വ്യാജ ഡോക്ടര്‍ പിടിയില്‍. പത്തനംതിട്ട അടൂര്‍ പള്ളിക്കല്‍ പുല്ലംപ്ലാവിന്ശേരി വീട്ടില്‍… Read More