Story Dated: Sunday, April 5, 2015 02:03
ചേരപ്പള്ളി: വീട്ടു മുറ്റത്തു നിന്ന തെങ്ങ് കടപുഴകി വീണു വീടു തകര്‍ന്നു. പൊട്ടന്‍ചിറ ബി.എസ്. ഭവനില്‍ ജി. ശശിയുടെ വീടാണ് ശക്തമായ മഴയില്‍ തകര്‍ന്നത്. മുറ്റത്ത് കിടന്ന ഹീഹോഹോണ്ട ബൈക്കിന്റെയും ഒരു ആക്ടീവ് സ്കൂട്ടറിന്റെയും മുന്‍ഭാഗം നിശേഷം തകര്‍ന്നു. സമീപത്തു കിടന്ന കാറിന് യാതൊരു കുഴപ്പവുമില്ല. വീട്ടിലുണ്ടായിരുന്ന ശശിയുടെ ഭാര്യ ബിന്ദുവം മകള്‍ അനുശ്രീയും ശശിയുടെ സഹോദരിപുത്രി അദൈ്വതും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇതുസംബന്ധിച്ച് ശശി ആര്യനാട് വില്ലേജ് ഓഫീസില്‍ പരാതി നല്കി.
from kerala news edited
via
IFTTT
Related Posts:
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം; പുനരധിവാസ കേന്ദ്രം വരുന്നു Story Dated: Sunday, April 5, 2015 02:01കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തെ സമഗ്രമായി പുനരുദ്ധരിക്കാനും രോഗം ഭേദമായവരെ താമസിപ്പിക്കുന്നതിനായി പ്രത്യേക പുനരധിവാസ കേന്ദ്രം സ്ഥാപിക്കാനും മന്ത്രി ഡോ. എം.ക… Read More
മല്‍സ്യബന്ധന ഉപകരണങ്ങള്‍ നശിപ്പിച്ചതായി പരാതി Story Dated: Sunday, April 5, 2015 02:01കാവനാട്: കന്നിമേല്‍ചേരിയില്‍ ചിറയില്‍ കിഴക്കതില്‍ മണികണ്ഠന്റെ മല്‍സ്യബന്ധന ഉപകരണങ്ങള്‍ നശിപ്പിച്ചതായി പരാതി. വലകളും പെട്ടികളും നശിപ്പിച്ചതായാണ് ശക്തികുളങ്ങര പോലിസില്‍ പരാതി ന… Read More
വെളളൂരിലെ വീടാക്രമണവും കവര്‍ച്ചയും:രണ്ടു പേര് പിടിയില്‍ Story Dated: Sunday, April 5, 2015 02:01നാദാപുരം :തൂണേരി വെളളൂരില്‍ വീടാക്രമത്തിനിടെ കവര്‍ച്ച നടത്തിയെന്ന പരാതിയില്‍ രണ്ടു പേരെ കോടതി റിമാന്റ് ചെയ്തു. ചെക്യാട് നിരവത്ത് ലിനീഷ് എന്ന ഗിരീഷന് (30) ചെക്യാട് തട്ടാന്റ… Read More
വാടകക്കാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി; ഓയൂര്‍ മാര്‍ക്കറ്റ് സ്റ്റാള്‍ ഏഴിനു പൊളിക്കും Story Dated: Sunday, April 5, 2015 02:01ഓയൂര്‍: വെളിനല്ലൂര്‍ പഞ്ചായത്ത് ഓയൂര്‍ ടൗണില്‍ പുതുതായി നിര്‍മിക്കുന്ന ഷോപ്പിങ് കോംപ്ലക്സിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പഴയ സ്റ്റാള്‍ ഏഴിനോടെ പൊളിച്ചുമാ… Read More
റേഷന്‍ കടകളില്‍ അരിക്ഷാമം; രണ്ടു മാസമായി വിതരണം ചെയ്യുന്നത് പച്ചരി മാത്രം Story Dated: Sunday, April 5, 2015 02:01കോഴിക്കോട്: ജില്ലയിലെ റേഷന്‍ കടകളില്‍ അരിക്ഷാമം രൂക്ഷം. കഴിഞ്ഞ രണ്ടു മാസമായി റേഷന്‍ കടകള്‍ വഴി പച്ചരി മാത്രമാണ് വിതരണം ചെയ്യുന്നത്. റേഷന്‍ വ്യാപാരികള്‍ സിവില്‍ സപ്ലൈസില്‍ പരാ… Read More