Story Dated: Sunday, April 5, 2015 01:52
മാവേലിക്കര: ഓട്ടോറിക്ഷ തൊഴിലാളിക്ക് നേരേ ആക്രമണം. പൈനുംമൂട് സ്റ്റാന്റിലെ ഓട്ടോ തൊഴിലാളിയായ തഴക്കര കോളേഴുത്ത് വീട്ടില്‍ സുശീല്രാജി (ബിനു-42) ന് നേരെയാണ് അക്രമം നടന്നത്.
ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെ റെയില്‍വേ സ്റ്റേഷനില്‍ പോകാനായി ഒരാള്‍ ഓട്ടോറിക്ഷ വിളിച്ചു.
പുതിയകാവ് കല്ലുമല റൂട്ടിലൂടെ സഞ്ചരിക്കവെ മൂന്നു ബൈക്കുകളില്‍ പിന്തുടര്ന്നു വന്ന സംഘം ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി സുശീലിനെ ആക്രമിക്കുകയായിരുന്നു.
ക്രൂരമായ മര്‍ദനമേറ്റ ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.ഐ.ടിയു യൂണിറ്റ് സെക്രട്ടറിയായ സുശീലിനെ ആക്രമിച്ചത് ആര്.എസ്.എസുകാരാണെന്ന് സി.ഐ.ടി.യു ആരോപിച്ചു. ഓട്ടോതൊഴിലാളിക്കു നേരേയുണ്ടായ ആക്രമത്തില്‍ ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന് ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു. നാളെ രാവിലെ 10 ന് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സി.ഐ.ടി.യു അറിയിച്ചു.
from kerala news edited
via
IFTTT
Related Posts:
കെ.കെ.കൊച്ചുവിന് നാടിന്റെ പ്രണാമം Story Dated: Thursday, March 5, 2015 01:51ചാരുംമൂട്: ഗാനരചയിതാവും രാഷ്ട്രീയ-സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന നൂറനാട് എരുമക്കുഴി ശ്രുതിയില്‍ കെ.കെ.കൊച്ചു(70)വിന് നാടിന്റെ അന്ത്യാഞ്ജലി. ചൊവ്വാഴ്ച വൈകിട്ടാണ് കൊ… Read More
പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളെ വെറുതെ വിട്ടു Story Dated: Wednesday, March 4, 2015 01:28മാവേലിക്കര: പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ഭാര്യയെ മര്‍ദിക്കുകയും ചെയ്തെന്ന കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ടു.അടൂര്‍ ഏനാത്ത് പോലീസ് സ്റ്റേഷനിലെ… Read More
സബ് സെന്റര്‍ നിര്‍മാണത്തിന് പഞ്ചായത്തിനു വൈമുഖ്യം Story Dated: Thursday, March 5, 2015 01:51മണ്ണഞ്ചേരി: സൗജന്യമായി ഭൂമി നല്‍കിയിട്ടും പി.എച്ച്.സി.യുടെ സബ് സെന്റര്‍ നിര്‍മാണത്തിന് പഞ്ചായത്തിന് വൈമുഖ്യം. മണ്ണഞ്ചേരി പഞ്ചായത്ത് അധികൃതരാണ് പി.എച്ച്.സി.യുടെ കീഴിലെ സബ്… Read More
എം.എല്‍.എയ്ക്കെതിരേ നിലപാട് ആവര്‍ത്തിച്ച് ജില്ലാപഞ്ചായത്തംഗം Story Dated: Wednesday, March 4, 2015 01:28കായംകുളം : കായംകുളം കായലിന്റെ വന്‍ കരിമണല്‍ സമ്പത്ത് പൊതുമേഖലയില്‍ സംരക്ഷിക്കാന്‍ നിലപാടെടുത്തതിന്റെ പേരില്‍ ഏത് നിയമനടപടി സ്വീകരിക്കുവാനും തയാറാണെന്ന് ജില്ലാ പഞ്ചായത്ത് അ… Read More
ദമ്പതികളുടെ മരണം; നടപടിയെടുക്കാതെ പോലീസ് Story Dated: Thursday, March 5, 2015 01:51പത്തിയൂര്‍: ദമ്പതികളുടെ മരണത്തിനു കാരണക്കാരായവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറാകുന്നില്ലെന്നു പരാതി. എരുവ മാവണ്ണൂര്‍ കിഴക്കതില്‍ അനില(22), ഭര്‍ത്താവ് പൂവണ്ണാല്‍ കിഴക്കതില്‍… Read More