Story Dated: Wednesday, December 3, 2014 05:28

തൃശ്ശൂര്‍ : അരക്കുപ്പി മദ്യത്തിനു വേണ്ടി മധ്യവയസ്കനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. അടാട്ട് ചിറ്റിലപ്പിള്ളി ചവറാട്ടില്‍ ജിനേഷ് (29), അടാപ്പ് പെരപ്പോടന് വീട്ടില്‍ റാഫി (40) എന്നിവരാണ് പിടിയിലായത്.
അടാട്ട് കോള്‍പ്പാടത്ത് മധ്യവയസ്കനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. അരക്കുപ്പി മദ്യത്തിനു വേണ്ടിയാണ് കൊലനടത്തിയതെന്ന് പോലീസ് പറഞ്ഞു.
from kerala news edited
via
IFTTT
Related Posts:
മുറിക്കുള്ളില്‍ ചെയ്യുന്നത് തെരുവില്‍ വേണ്ട; ചുംബനസമരത്തെ വിമര്‍ശിച്ച് പിണറായി Story Dated: Wednesday, December 10, 2014 06:01കണ്ണൂര്‍: മുറിക്കുള്ളില്‍ ഭാര്യയും ഭര്‍ത്താവും ചെയ്യുന്ന കാര്യങ്ങള്‍ തെരുവിലിറങ്ങി ചെയ്താല്‍ നാട് അംഗീകരിക്കില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ചുംബനസ… Read More
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് ജയം Story Dated: Tuesday, December 9, 2014 09:01കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് ജയം. കൊച്ചിയില്‍ നടന്ന അവസാന ഹോം മാച്ചില്‍ എഫ്.സി പൂനെ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം പരാജയപ്പെടുത്തിയ… Read More
ഗണേശ് കുമാറിനെതിരെ യൂത്ത് ലീഗ് Story Dated: Tuesday, December 9, 2014 08:49മലപ്പുറം: ഗണേശ് കുമാര്‍ എം.എല്‍.എയ്ക്കെതിരെ യൂത്ത് ലീഗ്. മന്ത്രി സ്ഥാനം ലഭിക്കാത്തതിന്റെ കൊതിക്കെറുവാണ് ഗണേശിന്. പ്രതിപക്ഷം പോലും ഉന്നയിക്കാത്ത ആരോപണമാണ് ഗണേശ് ഉന്നയ… Read More
കര്ഷകന് സ്വയം കരണ്ട് അടിപ്പിച്ച് ജീവനൊടുക്കി Story Dated: Tuesday, December 9, 2014 08:12നാഗ്പൂര്‍: മഹാരാഷ്ട്രയില്‍ കര്ഷകന് സ്വയം കരണ്ട് അടിപ്പിച്ച് ജീവനൊടുക്കി.ചന്ദ്രശേഖര്‍ മഹാജന് എന്ന കര്‍ഷകനാണ് മരിച്ചത്. ഇന്ന് രാവിലെ തന്റെ കൃഷിയിടത്തില്‍ എത്തിയ മഹാജന്… Read More
മൂന്നാംഘട്ട തിരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡില്‍ 60.89 ശതമാനം പോളിംഗ് Story Dated: Tuesday, December 9, 2014 08:51റാഞ്ചി: ജാര്‍ഖണ്ഡില്‍ നടന്ന മൂന്നാംഘട്ട തിരഞ്ഞെടുപ്പില്‍ 60.89 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 17 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. സില്ലി മണ്ഡലത്തില്‍ ഏറ്റവും ഉയര്ന… Read More