121

Powered By Blogger

Wednesday, 3 December 2014

ഭക്ഷ്യധാന്യ ഉത്പാദനത്തില്‍ അഞ്ച് ശതമാനം കുറവ്- മന്ത്രി








ഭക്ഷ്യധാന്യ ഉത്പാദനത്തില്‍ അഞ്ച് ശതമാനം കുറവ്- മന്ത്രി


Posted on: 04 Dec 2014


ബെംഗളൂരു: നടപ്പ് സാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ ഭക്ഷ്യ ധാന്യോത്പാദനത്തില്‍ അഞ്ച് ശതമാനത്തിന്റെ കുറവുണ്ടാകുമെന്ന് കൃഷി മന്ത്രി കൃഷ്ണബൈര ഗൗഡ പറഞ്ഞു.

സാമ്പത്തിക വര്‍ഷം പ്രതീക്ഷിച്ചിരുന്നത് 135 ലക്ഷം ടണ്‍ ഭക്ഷ്യധാന്യമായിരുന്നു. എന്നാല്‍ കാര്‍ഷിക മേഖലയില്‍ നിന്ന് ലഭിച്ച കണക്കുകള്‍ പ്രകാരം ഉത്പാദനം 128 ലക്ഷം ടണ്ണാണ്.

കാലാവസ്ഥ മോശമായതും പ്രകൃതിക്ഷോഭവുമാണ് ഉത്പാദനം കുറയാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ഫണ്ട് വകയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.











from kerala news edited

via IFTTT