Story Dated: Wednesday, December 3, 2014 03:38

വാഷിംഗ്ടണ്‍: റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മയെ ഇന്ത്യയിലെ അംബാഡറാക്കാനുള്ള യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ തീരുമാനത്തിന് സെനറ്റിന്റെ പിന്തുണ. രാഷ്ട്രീയ ഭേദമന്യേ മുതിര്‍ന്ന സെനറ്റ് അംഗങ്ങള്‍ വര്‍മ്മയെ പിന്തുണച്ചു. സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളുടെ വിദേശനയത്തില്‍ വിദഗ്ധനാണ് വര്‍മ്മ. ഹിലരി ക്ലിന്റണ് സ്റ്റേറ്റ് സെക്രട്ടറിയായിരിക്കേ അസിസ്റ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ വര്‍മ്മയുടെ പരിചയം പ്രയോജനപ്പെടുമെന്ന് സെനറ്റ് ഫോറിന് റിലേഷന്‍സ് കമ്മിറ്റി വിലയിരുത്തി.
from kerala news edited
via
IFTTT
Related Posts:
പാമ്പാടി ടൗണില്‍ വാഹന പാര്‍ക്കിങ്; കാല്‍നട യാത്രക്കാര്‍ ദുരിതത്തില്‍ Story Dated: Monday, February 23, 2015 06:41പാമ്പാടി: പാമ്പാടി ടൗണിലെ പാര്‍ക്കിങ് പ്രശ്നത്തിനു പരിഹാരമില്ല. കാല്‍നട യാത്രക്കാര്‍ക്കും ഏറെ ദുരിതം. പാമ്പാടി കാളച്ചന്ത മുതല്‍ കരിമ്പിന് പാലംവരെ റോഡിനിരുവശവുമുള്ള വാഹന പാ… Read More
വണിക വൈശ്യ സംഘം സംസ്ഥാന സമ്മേളനത്തിനു സമാപനമായി Story Dated: Monday, February 23, 2015 07:01തിരുവനന്തപുരം: അതീവ പിന്നാക്ക സംവരണത്തിനും അവകാശങ്ങള്‍ നേടിയെടുക്കുവാനുമായി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ആഹ്വാനമെടുത്തുകൊണ്ട് വണിക വൈശ്യ സംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിനു സ… Read More
വിമാനത്താവളത്തിലെ ടോയ്ലെറ്റില് നിന്നും രണ്ടരകിലോ സ്വര്‍ണം കണ്ടെടുത്തു Story Dated: Monday, February 23, 2015 07:01തിരുവനന്തപുരം: വിമാനത്താവളത്തില്‍ ടോയ്ലെറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ രണ്ടര കിലോ സ്വര്‍ണം കണ്ടെത്തി.ഒരു കിലോ വീതം വരുന്ന രണ്ടു ബിസ്ക്കറ്റുകളും കാല് കിലോ വീതം വരുന്ന… Read More
ജില്ലാ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു; വിശദീകരണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന് Story Dated: Monday, February 23, 2015 07:01തിരുവനന്തപുരം: ചെവിയില്‍ പ്രാണി കുടുങ്ങിയതിനെ തുടര്‍ന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലെത്തിയ വനിതക്ക് ചികിത്സ നിഷേധിച്ചതിനെ കുറിച്ച് അന്വേഷിച്ച് വിശദ… Read More
കിരാതം കഥയോടെ കഥകളിരാവുകള്‍ സമാപിക്കും Story Dated: Monday, February 23, 2015 06:41ഏറ്റുമാനൂര്‍: ഇന്നത്തെ അഞ്ചാം ഉത്സവത്തിലെ തിരുവരങ്ങില്‍ കിരാതം കഥ അവതരിപ്പിക്കുന്നതോടെ ഏറ്റുമാനൂര്‍ ക്ഷേത്രോത്സവത്തിലെ കഥകളിരാവുകള്‍ക്ക് സമാപനമാകും. ഇന്ന് രാത്രി ഒന്പതുമുത… Read More