Story Dated: Wednesday, December 3, 2014 05:14

മുണ്ടക്കയം: ശബരിമലയില്‍ നിന്നും തേക്കിന് തടി കടത്തുന്നതിനിടെ മൂന്നുപേര്‍ അറസ്റ്റില്‍. ഒന്‍പത് തേക്കിന് തടികളാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ചത്. റിട്ടയേര്‍ഡ് വനപാലകന്റെ മകന് കല്ലുപ്പറമ്പില്‍ ബിനു ജോസും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. കൊച്ചുപറമ്പില്‍ ജോണ്‍ തോമസ്, നടൂപ്പറമ്പില്‍ സണ്ണി എന്നിവരാണ് മറ്റ് രണ്ടുപേര്‍.
കണയങ്കവയല്‍ സ്വദേശികളായ ഇവര്‍ മിനിലോറിയില്‍ തടി കടത്തുന്നതിനിടെ പെരുവന്താനം എസ് ഐ റ്റിടി സുനില്‍കുമാറും സംഘവും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലായിരുന്നു അറസ്റ്റ്.
from kerala news edited
via
IFTTT
Related Posts:
സോളാര്‍ കേസ്: പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി Story Dated: Monday, February 16, 2015 12:44high court Solar case കൊച്ചി: സോളാര്‍ കേസില്‍ പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അന്വേഷണ സംഘത്തോട് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസിന്റെ ഇതുവരെയുള്ള പുരോഗമ… Read More
മൂന്നു സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ്: ഭരണകക്ഷികള്‍ക്ക് വിജയം Story Dated: Monday, February 16, 2015 01:08പനാജി/ ചെന്നൈ/ കൊല്‍ക്കൊത്ത: ഗോവ, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷികള്‍ക്ക് വിജയം. ഗോവയിലെ പനാജി നിയമസഭാ മണ്ഡലം ആറാം തവണയും ബി.ജെ.… Read More
കൊക്കെയ്ന്‍ കേസ്: പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് Story Dated: Monday, February 16, 2015 01:38കൊച്ചി: യുവനടന് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസിലെ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാനായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് പോലീസ്. കേസിലെ ഒന്നും രണ്… Read More
ഐ.പി.എല്‍ താരലേലത്തില്‍ യുവ്രാജിന് 16 കോടി; കാര്‍ത്തിക്കിന് 10.5 കോടി Story Dated: Monday, February 16, 2015 01:21ബെംഗലൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എട്ടാം സീസണ് താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക യുവ്രാജ് സിംഗിന്. പതിനാറ് കോടി രൂപയ്ക്കാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കിയത്. കഴിഞ്ഞ സ… Read More
മോഡിയെ കുഴപ്പത്തിലാക്കരുതെന്ന് വി.എച്ച്.പി; ബി.ജെ.പിയെ വിമര്‍ശിച്ച് ആര്.എസ്.എസ് മുഖപത്രം Story Dated: Monday, February 16, 2015 02:00ലുധിയാന: ഡല്‍ഹി പരാജയത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രതിസന്ധിയിലാക്കുന്ന പ്രസ്താവനകള്‍ നടത്തരുതെന്ന് സംഘ പരിവാര്‍ നേതാക്കള്‍ക്ക് വി.എച്ച്.പിയുടെ നിര്‍ദേശം. ഹിന്… Read More