Story Dated: Saturday, January 24, 2015 07:43
കോട്ടയം: ബാര്‍ കോഴ വിവാദത്തില്‍ പാര്‍ട്ടിക്കെതിരെ വീണ്ടും പി.സി ജോര്‍ജ്. കേരള കോണ്‍ഗ്രസിന്റെ പേരില്‍ പുറത്ത് വന്ന് പ്രസ്താവന ജോയി ഏബ്രഹാമിന്റെ വ്യക്തിപരമായ നിലപാട് മാത്രമാണെന്ന് പി.ജി ജോര്‍ജ് പറഞ്ഞു. പാര്‍ട്ടിയുടെ അഭിപ്രായം കമ്മറ്റി കൂടിയ ശേഷമാണ് അറിയിക്കേണ്ടതെന്നും പി.സി ജോര്‍ജ് പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകരാതിരിക്കാനാണ് ചില കാര്യങ്ങള്‍ പറഞ്ഞതെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
മാണിക്ക് പകരം ജോസ് കെഴ മാണി മന്ത്രിയാകുന്നതിനെ എതിര്‍ത്ത് പി.സി ജോര്‍ജ് നടത്തിയ വാര്‍ത്താ സമ്മേളനത്തെ തള്ളിപ്പറഞ്ഞ് കേരള കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് വന്നിരുന്നു.
from kerala news edited
via IFTTT