121

Powered By Blogger

Saturday, 24 January 2015

പങ്കജ് ഉദാസ് 29-ന് അബുദാബിയില്‍








പങ്കജ് ഉദാസ് 29-ന് അബുദാബിയില്‍


Posted on: 25 Jan 2015


അബുദാബി : പ്രശസ്ത ഗസല്‍ ഗായകന്‍ പങ്കജ് ഉദാസ് അബുദാബിയില്‍ പാടുന്നു. അബുദാബിയിലെ 'ജി.ജി.ഇവന്റ്‌സ്' സംഘടിപ്പിക്കുന്ന 'മൈലാപ്പ് 2015' എന്ന പരിപാടിയിലാണ് പങ്കജ് ഉദാസ് സംഗീത സായാഹ്നം ഒരുക്കുന്നത്.

ജനവരി 29-ന് അബുദാബി അല്‍ മറായ് ദ്വീപിലെ റോസ്വുഡ് ഹോട്ടലിലാണ് പരിപാടി. യു.എ.ഇ.യിലെ ഇന്ത്യന്‍ സ്ഥാനപതി ടി.പി സീതാറാം മുഖ്യാതിഥിയാവുമെന്ന് ജി.ജി.ഇവന്റ്‌സ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ കെ.എസ്.കുമാര്‍ അറിയിച്ചു.












from kerala news edited

via IFTTT