121

Powered By Blogger

Saturday, 24 January 2015

ഇ-കിസാന്‍ ടാബ്ലെറ്റ് പദ്ധതി തുടങ്ങി








ഇ-കിസാന്‍ ടാബ്ലെറ്റ് പദ്ധതി തുടങ്ങി


Posted on: 25 Jan 2015


ബെംഗളൂരു: കര്‍ഷകര്‍ക്ക് പ്രോത്സാഹനവും അറിവും പകരുന്നതിനുള്ള ഇ-കിസാന്‍ ടാബ്ലെറ്റുകള്‍ ശനിയാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ വിതരണം ചെയ്തു.

സര്‍ക്കാറിന്റെ നമ്മ രെയ്ത്ത (നമ്മുടെ കര്‍ഷകന്‍) പദ്ധതിയിന്‍ കീഴിലാണിത്. ഐ.ടി. വകുപ്പുമന്ത്രി എസ്.ആര്‍. പാട്ടീലും ചടങ്ങില്‍ പങ്കെടുത്തു. ആദ്യഘട്ടത്തില്‍ ബാഗല്‍കോട്ട്, വിജയപുര ജില്ലകളില്‍നിന്നുള്ള 1500 കര്‍ഷകര്‍ക്കാണ് ഇവ വിതരണം ചെയ്യുന്നത്.











from kerala news edited

via IFTTT