ഭാര്യ: ഇലഞ്ഞി കുത്ത് കുടുംബാംഗമായിരു പരേതയായ ചിമ്മ മാത്യു
വര്‍ഷങ്ങളായി വാഴക്കുളത്ത് ഓലിക്കല്‍ ചിട്ടി, ഓലിക്കല്‍ മെഡിക്കല്‍സ് എന്നീ സ്ഥാപനങ്ങള്‍ നടത്തിയിരുന്ന പരേതന്‍ വാഴക്കുളം മര്‍ച്ചന്‍റ്‌സ് അസോസിയേഷന്‍ സ്ഥാപകനേതാക്കളിലൊരാളും, സെ. ജോര്‍ജ് പള്ളിയിലെ സജീവാംഗവുമായിരുന്നു.
മക്കള്‍: സിസ്റ്റര്‍ ലില്ലിയന്‍ ഓലിക്കല്‍ (നിര്‍മല കോവെന്‍റ് വിജയവാഡ), ജോയി ഓലിക്കല്‍ (ഓലിക്കല്‍ മെഡിക്കല്‍സ്), പരേതനായ അഡ്വക്കേറ്റ് ജോസ് ഓലിക്കല്‍, ആനി പാറക്കണ്ടം, ഡെയ്‌സി പനന്തോട്ടത്തില്‍ (ബഹറിന്‍), ലിസി മാത്യു (ഹൈദരാബാദ്), ജോര്‍ജ് ഓലിക്കല്‍ (ട്രൈസ്റ്റേറ്റ് കേരളാ ഫോറം, പമ്പ, ഫൊക്കാനാ, ഓര്‍മ്മ, മനീഷി സാമൂഹിക,സാസ്‌കാരിക സംഘടനാ പ്രവര്‍ത്തകന്‍, കാത്തലിക് അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റ് ഫിലാഡല്‍ഫിയാ), വിന്‍സന്‍റ് ഓലിക്കല്‍ (വാഴക്കുളം), ലവ്‌ലി എബ്രാഹം, പയസ് ഓലിക്കല്‍ (ബഹറിന്‍)
മരുമക്കള്‍: ലൂസി ജോയി മാതേക്കല്‍, ഗ്രേസി ജോസ് കല്‍പകശേരി, അപ്പച്ചന്‍ പാറക്കണ്ടത്തില്‍, പൊച്ചന്‍ പനന്തോട്ടത്തില്‍ (ബഹറിന്‍), മാത്യു സാക്ക് വള്ളിയാങ്കല്‍ (ഹൈദരാബാദ്), സെലിന്‍ ജോര്‍ജ് പരുത്തപ്പാറ (ഫിലാഡല്‍ഫിയാ), റാണി ചക്യാത്ത് (വാഴക്കുളം), എബ്രാഹം ഒരപുഴിക്കല്‍, സലോന മുതുകാട് (ബഹറിന്‍).
from kerala news edited
via IFTTT