121

Powered By Blogger

Saturday, 24 January 2015

ഒഡീഷയില്‍ മാവോയിസ്റ്റുകള്‍ റെയില്‍വേ ട്രാക്ക് തകര്‍ത്തു









Story Dated: Saturday, January 24, 2015 03:04



റായഗഡ: ഒഡീഷയിലെ റെയിലവേ ട്രാക്ക് മാവോയിസ്റ്റുകള്‍ ബോംബു സ്‌ഫോടനത്തില്‍ തകര്‍ത്തു. വിശാഖപട്ടണം- റായ്പൂര്‍ റെയിവേ ലൈനിലാണ് സ്‌ഫോടനം നടന്നത്. ഒരു റെയില്‍വേ ലൈന്‍മാന് പരുക്കേറ്റു. ട്രാക്കിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു.










from kerala news edited

via IFTTT