Story Dated: Friday, February 6, 2015 09:51

ന്യൂഡല്‍ഹി: നാളെ പോളിംഗ് ബൂത്തിലെത്തുന്ന ഡല്‍ഹിയില്‍ പരസ്യപ്രചരണത്തിന് കര്‍ട്ടന്‍ വീണിരിക്കെ അരവിന്ദ് കെജ്രിവാളിന് വേണ്ടി വോട്ടു തേടി മമതാ ബാനര്‍ജി. ഡല്‍ഹിയിലുളളവര്‍ വികസനമാണ് ലക്ഷ്യമിടുന്നതെങ്കില്‍ കെജ്രിവാളിനും ആംആദ്‌മി പാര്‍ട്ടിക്കും വേണ്ടി വോട്ടു ചെയ്യണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി ട്വിറ്ററിലാണ് കുറിച്ചത്.
എഎപി ജയിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും ഡല്‍ഹിക്ക് വികസനം ഉണ്ടാകണമെന്നും മമത കുറിച്ചു. അണ്ണാഹസാരേ ക്യാമ്പില്‍ വെച്ചു തുടങ്ങിയതാണ് മമതാബാനര്‍ജിയും കേജ്രിവാളും തമ്മിലുള്ള സൗഹഡല്‍ഹി തെരഞ്ഞെടുപ്പില്‍ പ്രധാനമായും ഏറ്റുമുട്ടുന്നത് ആംആദ്‌മി പാര്‍ട്ടിയും ബിജെപിയും തമ്മിലാണ്. ബിജെപി അദ്ധ്യക്ഷന്‍ അമിത്‌ഷാ ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാരിനെ കൊണ്ടുവരാന്‍ വേണ്ടി കഠിന ശ്രമം നടത്തുമ്പോള്‍ മറുവശത്ത് ആപ്പിനുവേണ്ടിയും കരുത്തുറ്റ നേതാക്കളാണ് ഉള്ളത്.
മുന്‍ കേന്രമന്ത്രി ദിനേശ് ത്രിവേദിയും ആപ്പിനെയാണ് ബിജെപിയ്‌ക്ക് മുകളില്‍ കാണുന്നത്. ഒരു വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടി ഒന്നാമതെത്തിയത് ബിജെപിയായിരുന്നു 49 സീറ്റുകളാണ് അന്ന് നേടിയത്. കേവലഭൂരിപക്ഷം കിട്ടാതെ വന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനായില്ല. എന്നാല്‍ കോണ്‍ഗ്രസ് പിന്തുണയോടെ ആംആദ്‌മി പാര്‍ട്ടി അധികാരത്തിലേറിയെങ്കിലും 49 ദിവസത്തിന് ശേഷം രാജിവെച്ചു.
from kerala news edited
via
IFTTT
Related Posts:
കോടതി മദ്യനയം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുധീരന് Story Dated: Tuesday, December 2, 2014 06:36കൊല്ലം: 22 ഹോട്ടലുകള്‍ക്ക് കൂടി ലൈസന്‍സ് നല്‍കാനുള്ള ഹൈക്കോടതി വിധിക്കെതിരെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. കോടതി മദ്യനയം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുധീ… Read More
പുതിയ സിബിഐ ഡയറക്ടര്‍: ഡിജിപി ബാലസുബ്രഹ്മണ്യത്തിന് സാധ്യത Story Dated: Tuesday, December 2, 2014 06:23ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ സ്ഥാനമൊഴിയുന്നു. സിബിഐ ഡയറക്ടര്‍ എന്ന നിലയില്‍ ഒരുപാട് സംഭാവനകള്‍ നല്കിയ വ്യക്തിയാണെങ്കിലും 2ജി കേസില്‍ ആരോപണവിധേയനായി സുപ… Read More
10,000 പേരുമായി കിടക്ക പങ്കിട്ട യുവതി ജീവിത പങ്കാളിയെ തേടുന്നു Story Dated: Tuesday, December 2, 2014 06:20പതിനാതിരം പുരുഷന്മാരുമായി കിടക്ക പങ്കിട്ട മുന്‍ ലൈംഗിക തൊഴിലാളി ജീവിത പങ്കാളിയെ തേടുന്നു. ഓസ്ട്രേലിയക്കാരിയായ ജിന്നെത്ത് മോണ്ടെനെഗ്രോയാണ് ജീവിത പങ്കാളിയെ തേടുന്നത്. 12 വര… Read More
കെനിയയില്‍ 36 ക്വാറി തൊഴിലാളികളെ തീവ്രവാദികള്‍ വെടിവെച്ചുകൊന്നു Story Dated: Tuesday, December 2, 2014 05:38നെയ്റോബി: കെനിയയില്‍ 36 ക്വാറി തൊഴിലാളികളെ തീവ്രവാദികള്‍ വെടിവെച്ചുകൊന്നു. വടക്കന്‍ കെനിയയിലെ മന്ഡേരയിലാണ് സംഭവം. പുലര്‍ച്ചെ ക്വാറിയിലെത്തിയ തീവ്രവാദികള്‍ തൊഴിലാളികളിലെ ക… Read More
ഇന്ത്യയുടെ 78,000 ചതുരശ്ര കിലോമീറ്റര്‍ പാക്കിസ്ഥാന് കയ്യേറി Story Dated: Tuesday, December 2, 2014 06:40ന്യൂഡല്‍ഹി: ഇന്ത്യയുടെ 78,000 ചതുരശ്ര കിലോമീറ്റര്‍ പാക്കിസ്ഥാന് കയ്യേറി. ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജുവാണ് പാര്‍ലമെന്റില്‍ ഇക്കാര്യം അറിയിച്ചത്.1948 മുതല്‍ തുടങ്ങിയതാണ് ഈ… Read More