ചരമം - അന്നമ്മ ജോണ്‍ (്‌ഗ്രേസിക്കുട്ടി, സിയാറ്റിന്‍)
Posted on: 06 Feb 2015
സിയാറ്റിന്‍: സിയാറ്റിന്‍ മാര്‍ത്തോമ്മാ ഇടവക വികാരി മാത്യു ജോണിന്റെ മാതാവും ഇടക്കുളം ഗുരുകുലം ഹൈസ്‌കൂല്‍ റിട്ട.ഹെഡ്മാസ്റ്റര്‍ വടശ്ശേരിക്കര പേരങ്ങാട്ട് മുളമൂട്ടില്‍ ജോണ്‍ മാത്യുവിന്റെ ഭാര്യയുമായ അന്നമ്മ ജോണ്‍(ഗ്രേസിക്കുട്ടി, 76) അന്തരിച്ചു. വടശ്ശേരിക്കര താഴത്തില്ലത്ത് കുടുംബാംഗമാണ്. മക്കള്‍ മാത്യു ജോണ്‍, ലീല കുരുവിള, ഡോ.തോമസ് ജോണ്‍(അനി), ജോര്‍ജ് ജോണ്‍(അശോക്), ജോണ്‍ എം ജോണ്‍(അജി), കോശി ജോണ്‍ (അരുണ്‍), മരുമക്കള്‍ ആനി, കുരുവിള ജോണ്‍, രാജി, സബിത, സിന്ധു, ജയിന്‍.
സംസ്‌കാരശുശ്രൂഷകള്‍ ഫിബ്രവരി 7 ന് 3 മണിക്ക് വടശ്ശേരിക്കര സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ ദേവാലയത്തില്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
മാത്യു ജോണ്‍ - 2063496976
വാര്‍ത്ത അയച്ചത് : തോമസ് മാത്യു
from kerala news edited
via IFTTT