Story Dated: Friday, February 6, 2015 10:29
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണവുമായി എത്തിയ യാത്രക്കാരന് കോഴിക്കോട് സ്വദേശി അബ്ദുള്‍ സലീം ആണ് പിടിയിലായത്. എമര്‍ജന്‍സി ലാമ്പിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
from kerala news edited
via IFTTT