Story Dated: Sunday, February 1, 2015 02:59
പൂന്തുറ: യുവാക്കള്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തെതുടര്‍ന്ന് കമ്പികൊണ്ട് തലയ്ക്കടിയേറ്റ യുവാവ് ആശുപത്രിയില്‍. മര്‍ദിച്ച യുവാവ് പോലീസ് പിടിയില്‍. കമലേശ്വരം ആര്യന്‍കുഴി ക്ഷേത്രത്തിനു സമീപം താമസക്കാരനായ സന്തോഷാ(35)ണ് പിടിയിലായത്. ഇരുങ്കുളങ്ങര ക്ഷേത്രത്തിനു സമീപം താമസിക്കുന്ന സെല്‍വരാജിനാണ് (26) പരുക്കേറ്റത്. ഇന്നലെ രാത്രയായിരുന്നു സംഭവം. സെല്‍വരാജിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സന്തോഷിനെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു.
from kerala news edited
via
IFTTT
Related Posts:
ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാലകവര്‍ന്നു Story Dated: Thursday, February 19, 2015 02:17വര്‍ക്കല: ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാലകവര്‍ന്നതായി പരാതി. വര്‍ക്കല -തച്ചന്‍കോണം റിഥത്തില് പ്രവാസിയായ സുനില്‍ ദത്തിന്റെ ഭാര്യ ഷിജിലിയുടെ (35) കഴുത്തില്‍ കിടന്ന മാലയാണ് … Read More
ഓട്ടോറിക്ഷയില്‍ കഞ്ചാവ് കച്ചവടം: പ്രതി പിടിയില്‍ Story Dated: Friday, February 20, 2015 02:20തിരുവനന്തപുരം: ഓട്ടോറിക്ഷയില്‍ കറങ്ങിനടന്ന് കഞ്ചാവ് വില്പന നടത്തിവന്ന യുവാവ് പിടിയില്‍. ശ്രീകാര്യം ചെല്ലമംഗലം കരിയം മേലേ കരിയംവീട്ടില്‍ മനീഷി(29)നെയാണ് ഷാഡോ പോലീസിന്റെ… Read More
നെയ്യാറ്റിന്‍കരയില്‍ വ്യാപകറെയ്ഡ്: 60 പാചകവാതക സിലിണ്ടര്‍ പിടിച്ചെടുത്തു Story Dated: Friday, February 20, 2015 02:20നെയ്യാറ്റിന്‍കര: ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകള്‍ മറിച്ചുവില്‍ക്കുന്നുവെന്ന പരാതികളെത്തുടര്‍ന്ന് നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി എന്‍. ജയകുമാറിന്റെ നേതൃത്വത്തില്‍ ന… Read More
ബാലസദനത്തിലെ ബാലനെ വാര്ഡന് മര്‍ദ്ദിച്ചതായി പരാതി Story Dated: Friday, February 20, 2015 02:20തിരുവനന്തപുരം: കോട്ടയ്ക്കകത്തെ ബാലസദനത്തിലെ അന്തേവാസിയായ ഒന്‍പതുകാരനെ വാര്ഡന് മര്‍ദ്ദിച്ചതായി പരാതി. സംഭവത്തെ തുടര്‍ന്ന് വാര്ഡന് മര്‍ദ്ദനമേറ്റതായും പരാതി.കോട്ടയ്ക്കത്… Read More
ലഹരിക്കെതിരെ സന്ദേശവുമായി ഹക്കു വിന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം Story Dated: Friday, February 20, 2015 02:20തിരുവനന്തപുരം: മദ്യത്തിനും പുകവലിക്കും എതിരായി പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഹരികുമാറിന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു.അധ്യാപക പ്രസ്ഥാനമായ കെ.പി.എസ്.റ്റി.യു വിന്റ… Read More