Story Dated: Friday, February 6, 2015 10:49

കൊച്ചി: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ ഇന്‍ഫോ പാര്‍ക്കിനു മുന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. ബജറ്റിനു മുന്നോടിയായുള്ള ചര്‍ച്ചകള്‍ക്കായി ഇന്‍ഫോ പാര്‍ക്കില്‍ എത്തിയതായിരുന്നു മാണി. മന്ത്രിയുടെ കാര്‍ ഇന്‍ഫോ പാര്‍ക്കിലേക്ക് കടക്കുന്ന സമയത്താണ് മാണിയുടെ രാജി ആവശ്യപ്പെട്ട് അമ്പതോളം വരുന്ന പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.
മാണിക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരെ നീക്കാന്‍ പോലീസ് നടത്തിയ ശ്രമം നേരിയ സംഘര്‍ഷത്തിനിടയാക്കി. പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവുമുണ്ടായി.
from kerala news edited
via
IFTTT
Related Posts:
ശിവദാസന്‍ നായരെ കടിച്ചതില്‍ ഖേദമില്ല; ജമീലാപ്രകാശം Story Dated: Saturday, March 21, 2015 07:35പത്തനംതിട്ട: നിയമസഭയിലെ സംഭവത്തില്‍ ശിവദാസന്‍ നായര്‍ തന്നെ കടന്നു പിടിക്കുന്നത് ലോകം കണ്ടതില്‍ വിഷമമുണ്ടെന്ന് ജമീലാ പ്രകാശം. തന്നെ ബലമായി പിടിച്ചു നിര്‍ത്തി ശിവദാസന്‍ നായര്‍ ക… Read More
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് നേരെ ബോംബേറ് Story Dated: Sunday, March 22, 2015 05:45കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബുര്ദ്വാന് ജില്ലയില്‍ ത്രീണമൂല് കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് നേരെ ബോംബേറ്. ഇന്ന് പുലര്‍ച്ചെ അജ്ഞാത സംഘം നടത്തിയ ആക്രമണത്തില്‍ പാര്‍ട്ടി ഓഫ… Read More
കേന്ദ്ര കമ്മറ്റി നടപടിയോട് പ്രതികരിക്കാതെ വി.എസ് Story Dated: Sunday, March 22, 2015 05:40ന്യൂഡല്‍ഹി: തന്റെ കത്ത് തള്ളിയ സിപിഎം കേന്ദ്ര കമ്മിറ്റിയുടെ നടപടിയോട് വി.എസ് അച്യുതാനന്ദന് പ്രതികരിച്ചില്ല. പ്രകാശ് കാരാട്ടിന്റെ പ്രസ്താവന മുഴുവന്‍ താന്‍ കേട്ടെന്നും പിന്നീട… Read More
ബി.ജെ.പി. എം.എല്‍.എയുടെ മകന്റെ വെടിയേറ്റ് യുവാവ് മരിച്ചു Story Dated: Sunday, March 22, 2015 06:12ഇന്‍ഡോര്‍: മധ്യപ്രദേശില്‍ ബി.ജെ.പി. എം.എല്‍.എയുടെ മകന്റെ വെടിയേറ്റ് യുവാവ് മരിച്ചു. സംഭവത്തില്‍ ബി.ജെ.പി. എം.എല്‍.എയും മുന്‍ മന്ത്രിയുമായ തുക്കോജി റാവു പൗരിന്റെ മകന് വിക്രത്തി… Read More
സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പത് ബ്രിട്ടീഷ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സിറിയയിലേക്ക് കടന്നു? Story Dated: Sunday, March 22, 2015 05:27ലണ്ടന്‍: ബ്രിട്ടണ് വംശജരായ ഒമ്പത് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഐ.എസിനൊപ്പം സിറിയയി പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. ഐ.എസ്. നിയന്ത്രണ ആശുപത്രികളില്‍ ഇവര്‍ ജോലി നോക്കുന്… Read More