Story Dated: Sunday, February 1, 2015 02:59
തിരുവനന്തപുരം: കേരള പാരലല്‍ ട്യൂട്ടോറിയല്‍ കോളജ് സ്റ്റാഫ് ആന്‍ഡ് ടീച്ചേഴ്സ് കൗണ്‍സിലിന്റെ ജൂബിലിയും രവീന്ദ്രനാഥടാഗോറിന്റെ ജന്മദിനാഘോഷം സംയുക്തമായി മാര്‍ച്ച് 14ന് തിരുവനന്തപുരത്ത് നടത്തും. കൗണ്‍സില്‍ ജൂബിലിയുടെയും ടാഗോര്‍ ജയന്തി ആഘോഷത്തിന്റെയും ഭാഗമായി സംസ്ഥാനത്തെ മികച്ച സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിന് ഏര്‍പ്പെടുത്തിയ രവീന്ദ്രനാഥ ടാഗോര്‍ പുരസ്കാരം നെയ്യാറ്റിന്‍കര വിശ്വഭാരതി കോളജ് പ്രിന്‍സിപ്പല്‍ വി. വേലപ്പന്‍നായര്‍ക്ക് നല്കാന് തീരുമാനിച്ചു.
കാല്‍ലക്ഷം രൂപയും കാനായി കുഞ്ഞുരാമന് രൂപകല്പന ചെയ്ത പുരസ്കാരം മാര്‍ച്ച് 14ന് തിരുവനന്തപുരത്ത് നടക്കുന്ന കേരള പാരലല്‍ ട്യൂട്ടോറിയല്‍ കോളജ് സ്റ്റാഫ് ആന്‍ഡ് ടീച്ചേഴ്സ് കൗണ്‍സിലിന്റെ 25-ാം വാര്‍ഷിക സമ്മേളനത്തില്‍ മന്ത്രി അബ്ദുറബ് വിതരണം ചെയ്യും. ടാഗോര്‍ 150-ാം വാര്‍ഷിക സമ്മേളനം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ഉദ്ഘാടനം ചെയ്യും. കൗണ്‍സില്‍ പ്രസിഡന്റ് എല്‍.എസ്. പ്രസാദ് അധ്യക്ഷതവഹിക്കും.
from kerala news edited
via
IFTTT
Related Posts:
സി.പി.ഐ നേതാവ് ഗോവിന്ദ് പന്സരെയ്ക്കും ഭാര്യയ്ക്കും വെടിയേറ്റു Story Dated: Monday, February 16, 2015 12:22കോലാപൂര്‍, മഹാരാഷ്ട്രയിലെ പ്രമുഖ കമ്മ്യുണിസ്റ്റ് നേതാവ് ഗോവിന്ദ് പി. പന്സരെയ്ക്കും ഭാര്യയ്ക്കും നേരെ അജ്ഞാതരുടെ ആക്രമണം. പ്രഭാത നടത്തത്തിനിടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ഇവര്‍ക്ക… Read More
പാമോലിന്‍ കേസ്: വി.എസിന്റെ ഹര്‍ജി തള്ളി; തെളിവു ലഭിച്ചാല്‍ ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കാം Story Dated: Monday, February 16, 2015 12:37ന്യൂഡല്‍ഹി: പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ള… Read More
സോളാര്‍ കേസ്: പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി Story Dated: Monday, February 16, 2015 12:44high court Solar case കൊച്ചി: സോളാര്‍ കേസില്‍ പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അന്വേഷണ സംഘത്തോട് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസിന്റെ ഇതുവരെയുള്ള പുരോഗമ… Read More
ഐ.പി.എല്‍ താരലേലത്തില്‍ യുവ്രാജിന് 16 കോടി; കാര്‍ത്തിക്കിന് 10.5 കോടി Story Dated: Monday, February 16, 2015 01:21ബെംഗലൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എട്ടാം സീസണ് താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക യുവ്രാജ് സിംഗിന്. പതിനാറ് കോടി രൂപയ്ക്കാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കിയത്. കഴിഞ്ഞ സ… Read More
മൂന്നു സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ്: ഭരണകക്ഷികള്‍ക്ക് വിജയം Story Dated: Monday, February 16, 2015 01:08പനാജി/ ചെന്നൈ/ കൊല്‍ക്കൊത്ത: ഗോവ, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷികള്‍ക്ക് വിജയം. ഗോവയിലെ പനാജി നിയമസഭാ മണ്ഡലം ആറാം തവണയും ബി.ജെ.… Read More