Story Dated: Thursday, February 5, 2015 01:55

കൊച്ചി : എറണാകുളത്തെ എന്‍.ഐ.എ കോടതിയില്‍ ഉണ്ടായ തീപിടുത്തം അട്ടിമറിയല്ലെന്ന് ഫോറന്‍സിക് വിദഗ്ധര്‍ സ്ഥിരീകരിച്ചു. ഷോര്‍ട്ട്സര്‍ക്യൂട്ടാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വിലപ്പെട്ട രേഖകളൊന്നും തന്നെ നഷ്ടമായിട്ടില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
കൈവെട്ടുകേസ് ഉള്‍പ്പെടെ ഗുരുതരമായ പലകേസുകളും പരിഗണിക്കുന്ന എണറാകുളം എന്‍.ഐ.എ കോടതിയിലുണ്ടായ തീ പിടുത്തം അട്ടിമറിയാണെന്ന സംശയം നിലനില്‍ക്കുന്നുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തില്‍ കമ്പ്യൂട്ടറും ഫോട്ടോസ്റ്റാറ്റ് മെഷീനും കത്തിനശിച്ചതായി സിറ്റി പോലീസ് കമ്മിഷണര്‍ കെ.ജി ജയിംസ് സ്ഥിരീകരിച്ചിരുന്നു.
സ്ഥലത്ത് ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
from kerala news edited
via
IFTTT
Related Posts:
നെടുമ്പാശ്ശേരി റെയ്ഡ്; 22 കോടിയുടെ ആഭരണങ്ങള്‍ പിടിച്ചെടുത്തു Story Dated: Monday, December 8, 2014 05:27കൊച്ചി : വില്‍പ്പന നികുതി ഇന്റലിജന്‍സ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നടത്തി വന്ന പരിശോധന പൂര്‍ത്തിയായി. 22 കോടിയുടെ സ്വര്‍ണ്ണവും വജ്രവും ഉള്‍പ്പെടെയുള്ളവ റെയ്ഡില്‍ പിടിച… Read More
ബാര്‍ ലൈസന്‍സ് ; ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാരിന് പത്ത് ദിവസത്തെ സാവകാശം Story Dated: Monday, December 8, 2014 05:43കൊച്ചി : സംസ്ഥാനത്തെ ബാര്‍ ലൈസന്‍സ് സംബന്ധിച്ച ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാവകാശം അനുവദിച്ചു. ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന ഉത്തരവ് … Read More
ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടെസ്റ്റ്: ഇന്ത്യയെ കോഹ്ലി നയിക്കും Story Dated: Monday, December 8, 2014 05:36അഡ്ലെയ്ഡ്: ഓസ്ട്രേലിയ്ക്കെതിരെ നടക്കുന്ന ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ വിരാട് കോഹ്ലി നയിക്കും. നാളെ അഡ്ലെയ്ഡിലാണ് മത്സരം. വിരലിന് പറ്റിയ പരിക്കിനെ തുടര്‍ന്ന് ടെസ്… Read More
മാവോയിസ്റ്റ് ഭീഷണി: പോലീസ് തലപ്പത്ത് അഴിച്ചുപണി Story Dated: Monday, December 8, 2014 06:06തിരുവനന്തപുരം: വയനാട്ടിലെ മാവോയിസ്റ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് തലപ്പത്ത് അഴിച്ചുപണി. പാലക്കാട്, മലപ്പുറം എസ്.പിമാരെ സ്ഥാലം മാറ്റി. പാലക്കാട് എസ്.പിയായി … Read More
സ്കൂള്‍ കായിക മേള: സമ്മാനത്തുക ഇരട്ടിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി Story Dated: Monday, December 8, 2014 05:26തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ സമ്മാന തുക ഇരട്ടിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ്. അടുത്ത വര്‍ഷം മുതല്‍ കായിക മേളയ്ക്ക് സ്വര്‍ണ്ണക്കപ്പ് ഏര്‍പ്പെട… Read More