Story Dated: Friday, February 6, 2015 09:49

ബംഗലൂരു: കര്‍ണാടകയില്‍ എട്ടുവയസ്സുകാരിയെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഹോസ്കോട്ടെ താലൂക്കിയെ വ്യവസായ മേഖലയിലെ ഷെഡ്ഡിലാണ് വ്യാഴാഴ്ച വൈകിട്ട് മൃതദേഹം കണ്ടെത്തിയത്. ബാലികയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ബാലികയ്ക്കൊപ്പം ഒരു യുവാവ് കളിച്ചുകൊണ്ട് നില്‍ക്കുന്നത് സമീപവാസികള്‍ കണ്ടിരുന്നു. ഇയാളെ പിന്നീട് കാണാതായി. ഇയാളാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.
ഹൂബ്ലി സ്വദേശികളാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. ജോലിതേടിയാണ് ഇവര്‍ കുടുംബസമേതം ഹോസ്കോട്ടെ താലൂക്കില്‍ എത്തിയത്.
from kerala news edited
via
IFTTT
Related Posts:
ലോകകപ്പ്: എന്‍. ശ്രനിവാസന് ട്രോഫി നല്‍കിയതിനെതിരെ ഐ.സി.സി പ്രസിഡന്റ് Story Dated: Monday, March 30, 2015 08:45മെല്‍ബണ്‍: ലോകകപ്പ് ക്രിക്കറ്റ് ജേതാക്കളായ ഓസ്ട്രേലിയയ്ക്ക് ഐ.സി.സി ചെയര്മാന് എന്‍. ശ്രീനിവാസന് ട്രോഫി നല്‍കിയതിനെതിരെ ഐ.സി.സി പ്രസിഡന്റ് മുസ്തഫ കമാല്‍. ഐ.സി.സി ഭരണഘടന പ്… Read More
നാഗര്‍കോവിലില്‍ സ്കൂള്‍ വാന്‍ കനാലിലേക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥിയടക്കം മൂന്ന് പേര് മരിച്ചു Story Dated: Monday, March 30, 2015 09:00നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയിലെ നാഗര്‍കോവിലില്‍ സ്കൂള്‍ വാന്‍ കനാലിലേക്ക് മറിഞ്ഞ് ഒരു വിദ്യാര്‍ത്ഥിയടക്കം മൂന്ന് പേര് മരിച്ചു. സജന്‍കുമാര്‍ എന്ന പതിമൂന്നുകാരനാണ് മരണമട… Read More
അശ്രദ്ധമായ ഡ്രൈവിങ്; ശിക്ഷ വര്‍ധിപ്പിക്കണമെന്ന് സുപ്രീംകോടതി Story Dated: Monday, March 30, 2015 09:02ന്യൂഡല്‍ഹി: അശ്രദ്ധമായി വാഹനമോടിക്കുന്നവര്‍ക്ക് നല്കുന്ന ശിക്ഷയില്‍ വര്‍ധനവ് വരുത്തുന്നതിനുവേണ്ട നിയമ നിര്‍മാണം നടത്താന്‍ നിയമസഭയോട് സുപ്രീംകോടതി. റോഡിലെ കുറ്റക്രിത്യങ്ങള്‍… Read More
എല്ലാവര്ക്കും ആനയും ആനക്കാരനുമുള്ള വീട്ടില്‍ ജനിക്കാനാവില്ലെന്ന് ഇബ്രാഹിം കുഞ്ഞ് Story Dated: Monday, March 30, 2015 08:24കൊച്ചി: എല്ലാവര്ക്കും ആനയും ആനക്കാരുമുള്ള വീട്ടില്‍ ജനിക്കാനാവില്ലെന്ന് പൊതുമരാമത്തു മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്. സാധാരണക്കാരനും ഉയര്‍ന്നു വരാനുള്ള അവസരം ഭരണഘടന നല്കുന്നുണ… Read More
ജമ്മു കാശ്മീര്‍ പ്രളയം; മരിച്ചവരുടെ എണ്ണം 16 ആയി Story Dated: Tuesday, March 31, 2015 07:33ജമ്മു: ആറു പേരുടെ മൃതദേഹങ്ങള്‍ക്കൂടി കണ്ടെടുത്തതോടെ കനത്ത മഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ജമ്മു കാശ്മീരില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 16 ആയി. മഴയുടെ ശക്തിയില്‍ കുറവ… Read More