121

Powered By Blogger

Thursday, 5 February 2015

ലയാലി ഫിബ്രവരി കലാവിരുന്ന്‌








ലയാലി ഫിബ്രവരി കലാവിരുന്ന്‌


Posted on: 06 Feb 2015









കുവൈത്ത്: മൂന്നാമത് ലയാലി ഫിബ്രവരി കലാവിരുന്നിന് കുവൈത്തില്‍ വേദിയൊരുങ്ങി. 10 വിവിധ രാജ്യങ്ങളില്‍ നിന്നായുള്ള 250 കലാകാരന്മാരാണ് അന്തര്‍ദേശീയ 15 കലാപ്രകടനങ്ങളില്‍ പങ്കെടുക്കുന്നത്. ഫിബ്രവരി 6 ന് കുവൈത്തിലെ അന്താരാഷ്ട്രപ്രദര്‍ശന നഗരിയില്‍ കലാപ്രകടനങ്ങള്‍ ആരംഭിക്കും. രാത്രിയുടെ സംഗീതം, രാത്രിയുടെ കല എന്ന നാമധേയത്തില്‍ അരങ്ങേറുന്ന കലാരൂപങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ളതെന്നാണ് സംഘാടകര്‍ അറിയിച്ചത്. ഫിബ്രവരി 27 വരെ സംഗീത കലാവിരുന്ന് ഉണ്ടായിരിക്കും.



പി.സി.ഹരീഷ്‌













from kerala news edited

via IFTTT