121

Powered By Blogger

Thursday, 5 February 2015

കുവൈറ്റിലേക്ക് ഹെറോയിന്‍ കടത്താന്‍ ശ്രമിച്ച തൃശൂര്‍ സ്വദേശിനി അറസ്റ്റില്‍









Story Dated: Friday, February 6, 2015 10:20



തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു കിലോ ഹെറോയിനുമായി യാത്രക്കാരിയെ കസ്റ്റംസ് അധികൃതര്‍ പിടികൂടി. കുവൈറ്റിലേക്ക് പോകാനെത്തിയ തൃശൂര്‍ സ്വദേശിനി സിനിയില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്തു.










from kerala news edited

via IFTTT