Story Dated: Friday, February 6, 2015 09:23
ഇംഫാല്‍: മണിപ്പൂരില്‍ ഇന്തോ- മ്യാന്മര് അതിര്‍ത്തിയിലുണ്ടായ ശക്തിയേറിയ ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാര്ക്ക് ഗുരുതരമായി പരുക്കേറ്റു. വ്യാഴാഴ്ച വൈകിട്ട് ഉഖ്റൂള്‍ ജില്ലയിലെ തറോങിലാണ് സ്ഫോടനമുണ്ടായതെന്ന് പോലീസ് അറിയിച്ചു. സൈനികരെ ലക്ഷ്യമാക്കി തീവ്രവാദികള്‍ റോഡരുകില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്.
from kerala news edited
via
IFTTT
Related Posts:
ഡല്‍ഹിയില്‍ കാര്‍ മരത്തിലിടിച്ച് നാലു മരണം Story Dated: Monday, December 1, 2014 04:55ന്യൂഡല്‍ഹി : പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ കാര്‍ മരത്തിലിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. രാജസ്ഥാനില്‍ നിന്നും ഹരിയാനയിലെ സോണിപട്ടിലേയ്ക്ക് വ… Read More
മുല്ലപ്പെരിയാര്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചു Story Dated: Monday, December 1, 2014 05:03ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നതിന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചു. എച്ച് എല്‍ ദത്തു അധ്യക്ഷനായ … Read More
എല്‍.ഡി.എഫ് യോഗത്തിനെത്തിയ പി.സി തോമസ് വിഭാഗത്തെ മടക്കി അയച്ചു Story Dated: Monday, December 1, 2014 04:47തിരുവനന്തപുരം : കേരളാ കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗത്തെ ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ നിന്നും മാറ്റി നിര്‍ത്തി. പാര്‍ട്ടിയിലെ ഭിന്നത പരിഹരിച്ചശേഷം മാത്രം യോഗത്തിലെത്… Read More
ബി.സി.സി.ഐയ്ക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം Story Dated: Monday, December 1, 2014 04:41മുംബൈ: ഐ.പി.എല്‍ വാതുവെയ്പ്പ് ആരോപണത്തില്‍ ബി.സി.സി.ഐയ്ക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം. എന്ത് കൊണ്ട് കോഴ ആരോപണം അന്വേഷിക്കാന്‍ കമ്മീഷനെ നിയമിച്ചില്ലെന്ന് സുപ്രീ കോടതി… Read More
കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി Story Dated: Sunday, November 30, 2014 09:03കൊച്ചി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. ഏക പക്ഷീയമായ ഒരു ഗോളിനനാണ് ചെന്നൈയിന് എഫ്.സി. വിജയം നേടിയത്. ഇതോടെ ചെന്നൈയില്‍ സെമിയില്‍ കടന്നു. f… Read More