Story Dated: Sunday, February 1, 2015 02:58
പാലക്കാട്: ബ്രഹ്‌മാനന്ദ ശിവയോഗി എജ്യുക്കേഷണല്‍ സൊസൈറ്റി നല്‍കി വരുന്ന പുരസ്‌കാരം മികച്ച പ്രവര്‍ത്തനം നടത്തുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. കണ്ടമുത്തന് നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 20,001 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഏഴിന് നടക്കുന്ന ബി.എസ്.എസ് ഗുരുകുലം സ്‌കൂള്‍ വാര്‍ഷികാഘോഷവേളയില്‍ സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ കെ. ബാലസുബ്രഹ്‌മണ്യന്‍, ഡി. മണിക്കുട്ടന്‍, സി. ബാലചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
from kerala news edited
via
IFTTT
Related Posts:
മരക്കമ്പ് തലയില്‍ വീണ് തൊഴിലാളി മരിച്ചു Story Dated: Wednesday, January 14, 2015 07:59പുല്‍പ്പളളി: മരം വെട്ടുന്നതിനിടയില്‍ മുകളില്‍ തൂങ്ങിനിന്ന വൃക്ഷശിഖരം തലയില്‍ വീണ് തൊഴിലാളി മരിച്ചു. മരകാവ് കീനാതോപ്പില്‍ തോമസ് എന്ന തങ്കച്ചന്‍(52) ആണ് അപകടത്തില്‍പ്പെ… Read More
യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി Story Dated: Wednesday, January 14, 2015 07:57മഞ്ചേരി: പത്തൊമ്പതുകാരിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കളത്തുംപടി കുന്നത്തേരി റോഡില്‍ പുത്തലവന്‍ മുഹമ്മദിന്റെ മകള്‍ സൗദാബിയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്‌ക്… Read More
കോണ്‍ഗ്രസ്‌നേതാവിന്റെ വീടിനുനേരേ ആക്രമണം Story Dated: Wednesday, January 14, 2015 05:16കാട്ടൂര്‍: കാട്ടൂരില്‍ കോണ്‍ഗ്രസ്‌നേതാവിന്റെ വീടിനുനേരേ ആക്രമണം. പ്രവാസി കോണ്‍ഗ്രസ്‌നിയോജകമണ്ഡലം പ്രസിഡണ്ടും കാട്ടൂര്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുമായ ഡൊമനിയല്‍ ആലപ്… Read More
സൈക്കിള്‍ യാത്രികന്‍ കുഴഞ്ഞുവീണു മരിച്ചു Story Dated: Wednesday, January 14, 2015 07:54മാന്നാര്‍: ബുധനൂര്‍ പെരിങ്ങേലിപ്പുറം കടമ്പാട്ട് വീട്ടില്‍ കെ.എം. തോമസ് (അനിയന്‍-65) കുഴഞ്ഞുവീണു മരിച്ചു. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ അനിയന്‍ ചൊവ്വാഴ്‌ച പച്ചക്കറി കൃഷ… Read More
ധനേഷ്, ജിഷ Story Dated: Wednesday, January 14, 2015 07:58വടക്കഞ്ചേരി: നവദമ്പതികള്‍ ഒരു സാരിയില്‍ തൂങ്ങിമരിച്ച നിലയില്‍. വടക്കഞ്ചേരി ചുവട്ടുപാടം മിച്ചഭൂമിയിലെ കുന്നുംപുറം വീട്ടില്‍ ബാലുവിന്റെ മകള്‍ ജിഷ(21), ഭര്‍ത്താവ് തൃശൂര്‍ ഒളരി… Read More