121

Powered By Blogger

Thursday, 5 February 2015

ചരമം - പാസ്റ്റര്‍ കെ.എം.ജോണ്‍ (ഫ്ലോറിഡ)








ചരമം - പാസ്റ്റര്‍ കെ.എം.ജോണ്‍ (ഫ്ലോറിഡ)


Posted on: 06 Feb 2015





ഫ്ലോറിഡ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) കേരള സ്റ്റേറ്റ് മുന്‍ പ്രസിഡന്റ് പാസ്റ്റര്‍ കെ.എം.ജോണ്‍ (86) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് പത്തനംതിട്ട തിരുവല്ലയില്‍ വെച്ചായിരുന്നു അന്ത്യം. ഐപിസി സീനിയര്‍ ജനറല്‍ മിനിസ്റ്ററായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. പരേതനായ ഭക്തന്‍ കുട്ടിയച്ചന്റെ മകള്‍ മറിയാമ്മയാണ് ഭാര്യ. മക്കള്‍ ജോണ്‍ കാര്‍മേല്‍(രാജു), പാസ്റ്റര്‍ ജേക്കബ് ജോണ്‍(സണ്ണി), വത്സമ്മ കോര, സൗമി കുരുവിള, മരുമക്കള്‍ ലീലാമ്മ, ബേബി, ഡോണ്‍ കുരുവിള (എല്ലാവരും യു.എസ്.എ).

സംസ്‌കാരം പിന്നീട്.




വാര്‍ത്ത അയച്ചത് : നിബു വെള്ളവന്താനം












from kerala news edited

via IFTTT

Related Posts:

  • ശ്രീനാരായണ സമിതി വൈവാഹികസംഗമം 26-ന്‌ ശ്രീനാരായണ സമിതി വൈവാഹികസംഗമം 26-ന്‌Posted on: 24 Jan 2015 ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തില്‍ അനുയോജ്യരായ പങ്കാളികളെ തിരഞ്ഞെടുക്കുന്നതിനുള്ള വൈവാഹികസംഗമം പരിപാടി 26-ന് രാവിലെ 10.30-ന് സമിതി ഓഡിറ്റോറിയത്തില്‍… Read More
  • അനാഥ മൃതദേഹം ഖബറടക്കി അനാഥ മൃതദേഹം ഖബറടക്കിPosted on: 24 Jan 2015 ബെംഗളൂരു: ജനവരി 17-ന് കലാസിപ്പാളയ പോലീസ് സ്റ്റേഷനു സമീപം റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളിയുടെ മൃതദേഹം ഖബറടക്കി. കുന്നംകുളം ചിറക്കല്‍ സ്വദേശി അഷ്‌റഫിന്റെ മൃതദേഹമാണ്… Read More
  • സൗദി ഭരണാധികാരി അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസിന്റെ വിയോഗത്തില്‍ അനുശോചിച്ചു സൗദി ഭരണാധികാരി അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസിന്റെ വിയോഗത്തില്‍ അനുശോചിച്ചുPosted on: 23 Jan 2015 പത്തനംതിട്ട ജില്ലാ സംഗമം അനുശോചിച്ചു ജിദ്ദ : പത്തനംതിട്ട ജില്ലാ സംഗമം സൗദി ഭരണാധികാരി അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസിന്റെ വ… Read More
  • ഡി.എം.കെ.യുടെ അഭിഭാഷകനും ഭവാനി സിങ്ങും തമ്മില്‍ വാക്കേറ്റം ഡി.എം.കെ.യുടെ അഭിഭാഷകനും ഭവാനി സിങ്ങും തമ്മില്‍ വാക്കേറ്റംPosted on: 24 Jan 2015 ജയലളിതയുടെ അപ്പീലില്‍ വാദം തുടരുന്നുബെംഗളൂരു: ജയലളിതയുടെ അപ്പീലിന്മേലുള്ള വാദത്തിനിടെ വെള്ളിയാഴ്ച ഡി.എം.കെ.യുടെ അഭിഭാഷകന്‍ ശരവണനും പ്രത്യേക … Read More
  • പ്രാര്‍ഥനയില്‍ മുഴുകി പ്രവാസിലോകം പ്രാര്‍ഥനയില്‍ മുഴുകി പ്രവാസിലോകംഅക്ബര്‍ പൊന്നാനിPosted on: 23 Jan 2015 റിയാദ്: സൗദി രാജാവിന്റെ വേര്‍പാടില്‍ സ്വദേശികള്‍ക്കൊപ്പം വേദന പങ്കുവെക്കുകയാണ് സൗദി അറേബ്യയിലെ പ്രവാസി സമൂഹം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടപ്… Read More