Story Dated: Thursday, February 5, 2015 01:35

തിരുവനന്തപുരം: ദേശീയ ഗെയിംസ് ബോക്സിംഗ് മത്സരങ്ങളില്‍ നിന്നു പ്രമുഖ താരങ്ങള്‍ പിന്മാറുന്നു. നാളെ ബോക്സിംഗ് മത്സരങ്ങള്‍ തുടങ്ങാനിരിക്കെയാണ് വിജേന്ദര്‍ കുമാര്‍, സര്‍ജുബാലാ ദേവി, പ്രീത് ബെനിവാല്‍, സുമിത് സാങ്വാന് എന്നീ പ്രമുഖ താരങ്ങള്‍ ദേശീയ ഗെയിംസ് മത്സരങ്ങള്‍ക്കില്ലെന്ന് വ്യക്തമാക്കിയത്. അര്‍ജുന അവാര്‍ഡ് ജേതാവ് മനോജ് കുമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ നേരത്തെ പിന്മാറിയിരുന്നു.
ബോക്സിംഗ് ഇന്ത്യയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും തമ്മിലുള്ള തര്‍ക്കമാണു താരങ്ങളുടെ പിന്മാറ്റത്തിനു കാരണമെന്നാണ് സൂചന. ബോക്സിംഗ് താരങ്ങളുടെ സംഘടനയായ ബോക്സിംഗ് ഇന്ത്യയെ ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന് അംഗീകരിക്കുന്നില്ലെന്നതാണ് പ്രധാന ആക്ഷേപം.
from kerala news edited
via
IFTTT
Related Posts:
റോത്തക്ക് കൊലപാതകം: ഏഴ് പേര് അറസ്റ്റില്‍ Story Dated: Monday, February 9, 2015 05:05റോത്തക്: റോത്തക്കില്‍ 28കാരിയായ യുവതിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴ് പേര് അറസ്റ്റില്‍. അറസ്റ്റിലായവരുടെ വിശദാംശങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട… Read More
മോഡി സര്‍ക്കാരിന്റെ വിലയിരുത്തലല്ല: ബി.ജെ.പി Story Dated: Tuesday, February 10, 2015 10:15ന്യുഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അരവിന്ദ് കെജ്രിവാളിന്റെ ജനഹിത പരിശോധനയാണെന്ന് ബി.ജെ.പി. ഫലം മോഡി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനുള്ള വിലയിരുത്തലല്ലെന്നും പാര്‍ട്ട… Read More
ഡല്‍ഹി ആം ആദ്മി തൂത്തുവാരി; ബി.ജെ.പിക്കും കോണ്‍ഗ്രസിനും ചരിത്ര പരാജയം Story Dated: Tuesday, February 10, 2015 09:49ന്യുഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കരുത്തുറ്റ ജനകീയ പിന്തുണയില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേക്ക്. ആകെയുള്ള 70 സീറ്റുകളില്‍ 70 എണ്ണത്തിലെയും ലീഡ് വ്യക്തമാകുമ്പോള്‍ … Read More
ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റം; ഡല്‍ഹിയില്‍ ചൂല് വില കുത്തനെ ഉയര്‍ന്നു Story Dated: Tuesday, February 10, 2015 10:33ന്യുഡല്‍ഹി: നികൃഷ്ടവസ്തുവായി വീടിന്റെ മൂലയില്‍ കിടന്നിരുന്ന ചൂല് ഇപ്പോള്‍ ഡല്‍ഹിയില്‍ വി.ഐ.പി താരം. ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായതോടെ രാഷ്ട്രീയ പ്രക്ഷോഭങ്ങളില്‍… Read More
120 ആക്രമണങ്ങള്‍; ഇന്ത്യയില്‍ ക്രൈസ്തവ സമൂഹം ഭീഷണി നേരിടുന്നു? Story Dated: Tuesday, February 10, 2015 10:00ന്യൂഡല്‍ഹി: ഇന്ത്യയില്‍ ക്രൈസ്തവ സമൂഹം വലിയ ഭീഷണികള്‍ നേരിടുന്നതായി കത്തോലിക്കാ സമിതി റിപ്പോര്‍ട്ട്. 2014 ല്‍ ഇന്ത്യയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതി… Read More