Story Dated: Friday, February 6, 2015 09:41

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വീണ്ടും കാമ്പസ് കൊലപാതകം. സൗത്ത കരോലിനയിലെ സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റില്‍ വ്യാഴാഴ്ച രണ്ടു പേരെ മരിച്ചനിലയില്‍ കണ്ടെത്തി. ഒരാളെ കൊലപ്പെടുത്തിയ ശേഷം രണ്ടാമന് ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നു. പബ്ലിക് ഹെല്‍ത്ത് സെക്ഷന്‍ ഭാഗത്തുനിന്ന് വെടിയൊച്ച കേട്ടതായി ലോ എന്‍ഫോഴ്സമെന്റ് അറിയിച്ചു. കെട്ടിടം പോലീസ് അടച്ചുപൂട്ടി. എന്നാല്‍ മരിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
from kerala news edited
via
IFTTT
Related Posts:
വെസ്റ്റ് ബംഗാളില്‍ 250 ക്രൂഡ് ബോംബുകള്‍ കണ്ടെടുത്തു Story Dated: Friday, March 20, 2015 05:34സൂറി: വെസ്റ്റ് ബംഗാളില്‍ നിന്നും 250 ക്രൂഡ് ബോംബുകള്‍ കണ്ടെടുത്തു. ഇന്ന് ബ്രിധും ജില്ലയിലെ നനൂര് പ്രദേശത്തു നിന്നുമാണ് ബോംബുകള്‍ കണ്ടെടുത്തത്. നാനൂരില്‍ ഒരു വീട്ടില്‍ ഒളിപ്… Read More
മലക്കം മറിഞ്ഞ് മാണി; കുറ്റപത്രം നല്കിയാലും രാജിവെക്കില്ലെന്ന് പറഞ്ഞിട്ടില്ല Story Dated: Friday, March 20, 2015 04:27തിരുവനന്തപുരം : ബാര്‍ കോഴക്കേസില്‍ കുറ്റപത്രം നല്കിയാലും രാജിവെയ്ക്കില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ധനമന്ത്രി കെ.എം മാണി. കുറ്റപത്രത്തില്‍ പേര് വന്നാല്‍ നിലപാട് അപ്പോള്‍… Read More
വാവ സുരേഷ് പാമ്പുപിടുത്തം നിര്‍ത്തുന്നു Story Dated: Friday, March 20, 2015 04:02തിരുവനന്തപുരം : പാമ്പുകളുടെ തോഴനായ വാവ സുരേഷ് പാമ്പു പിടുത്തം നിര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ചില മാധ്യമങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായ വ്യക്തിഹത്യയില്‍ മനം നൊന്താണ് ഇത്ത… Read More
പാകിസ്താനു തോല്‍വി: സെമിയില്‍ ഇന്ത്യയ്ക്ക് എതിരാളികള്‍ ഓസീസ് Story Dated: Friday, March 20, 2015 04:37അഡ്ലെയ്ഡ്: മൂന്നാം ക്വാര്‍ട്ടര്‍ മത്സരത്തില്‍ പാകിസ്താനെതിരെ ഓസീസ് ജയം സ്വന്തമാക്കിയതോടെ സെമിയില്‍ ഇന്ത്യ ഓസീസിനെ നേരിടും. 214 റണ്‍ വിജയലക്ഷ്യമായി മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീ… Read More
അബുവിന്റെ പ്രസ്താവന പുകയുന്നു; വീട്ടിലേയ്ക്കും ഓഫീസിലേയ്ക്കും പ്രതിഷേധ മാര്‍ച്ച് Story Dated: Friday, March 20, 2015 05:38കോഴിക്കോട് : പ്രതിപക്ഷ വനിതാ എം.എല്‍.എമാരെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി അബുവിന്റെ വീട്ടിലേയ്ക്ക് ജനാധിപത്യ മഹിളാ അസോസിയേഷന് പ്രതി… Read More