Story Dated: Monday, February 16, 2015 05:58
കോട്ടയം : കോട്ടയം ജില്ലയില്‍പെട്ട എരുമേലിയില്‍ താറാവുകള്‍ കൂട്ടത്തോടെ ചാകുന്നു. എരുമേലി കെ.എസ്.ഇ.ബിയ്‌ക്ക് പിറകു വശത്തെ തോട്ടില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ 75 താറവുകളാണ് ചത്തത്.
സംഭവത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.
from kerala news edited
via IFTTT