Story Dated: Monday, February 16, 2015 01:38

കൊച്ചി: യുവനടന് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസിലെ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാനായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് പോലീസ്. കേസിലെ ഒന്നും രണ്ടും പ്രതികളായ ബ്ലസി സില്‍വര്‍സ്റ്റര്‍, രേഷ്മ രംഗസ്വാമി എന്നിവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിക്കുക മാത്രമല്ല, വന്‍ തോതില്‍ വില്‍പ്പന നടത്തുകയും അതിലൂടെ സ്വത്ത് സമ്പാദിക്കുകയും ചെയ്തതായും ഹര്‍ജിയില്‍ പറയുന്നു. പ്രതികള്‍ക്ക് കൊക്കെയ്ന്‍ നല്കി എന്നു പറയുന്ന ഫ്രാങ്കോ എന്ന കഥാപാത്രം സാങ്കല്‍പ്പികമാണെന്നും, അതിനാല്‍ കൊക്കെയ്ന്റെ യഥാര്‍ഥ ഉറവിടം കണ്ടെത്തണമെന്നും പോലീസ് ആവശ്യപ്പെട്ടു. പ്രതികളുടെ ചെന്നൈ ബന്ധത്തിലും സംശയമുണ്ട്. ഇതു സംബന്ധിച്ചും അന്വേഷണം ആവശ്യമാണെന്നും പോലീസ് ഹര്‍ജിയില്‍ പറയുന്നു.
from kerala news edited
via
IFTTT
Related Posts:
വി.എസ് പോയത് പറഞ്ഞിട്ട്; റിപ്പോര്‍ട്ട് ഒരാള്‍ക്കെതിരെയുള്ള കുറ്റപത്രമല്ല: കോടിയേരി Story Dated: Saturday, February 21, 2015 06:31ആലപ്പുഴ: സംസ്ഥാന സമ്മേളന വേദിയില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പോയത് പാര്‍ട്ടിയില്‍ അറിയിച്ച ശേഷമെന്ന് പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്.… Read More
രേഖകള്‍ ചോര്‍ന്ന സംഭവം; ഉന്നതരുടെ പങ്ക് അന്വേഷിക്കണമെന്ന് കെജ്രിവാള് Story Dated: Saturday, February 21, 2015 08:14ന്യൂഡല്‍ഹി: പെട്രോളിയം മന്ത്രാലയത്തില്‍ നിന്നു രഹസ്യ രേഖകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ഉന്നതരുടെ പങ്ക് അന്വേഷിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ട്വിറ… Read More
മതസ്വാതന്ത്ര്യം: മോഡിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നതായി ബരാക്ക് ഒബാമ Story Dated: Saturday, February 21, 2015 05:56വാഷിംഗ്ടണ്‍: ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. വൈറ്റ് ഹൗസിന… Read More
സമ്മേളന സ്ഥലത്ത് സി.പി.എം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി Story Dated: Saturday, February 21, 2015 07:51ആലപ്പുഴ: സംസ്ഥാന സമ്മേളന സ്ഥലത്ത് സി.പി.എം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്കുന്നു എന്ന് ആരോപിച്ചായിരുന്നു പ്രകടനം. from kerala news edi… Read More
കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസ്: ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു Story Dated: Saturday, February 21, 2015 05:27ആലപ്പുഴ: പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ ക്രൈംബ്രാഞ്ച് ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ആലപ്പുഴ കോടതിയില്‍ സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം മന്ദഗതിയിലായെന… Read More