Story Dated: Monday, February 16, 2015 06:27
തൃശൂര്‍: മണലൂര്‍ നിയോജക മണ്ഡലത്തില്‍ ചൊവ്വാഴ്‌ച എല്‍.ഡി.എഫ് ഹര്‍ത്താല്‍. വിവാദ വ്യവസായി നിസാം കാറിടിപ്പിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ മരണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
കഴിഞ്ഞ 29ന് അര്‍ദ്ധരാത്രിയാണ് നിസാം, ചന്ദ്രബോസിനെ കാറിടിച്ച് പരുക്കേല്‍പ്പിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്‌ക്കാണ് നിസാം മരണത്തിന് കീഴടങ്ങിയത്.
from kerala news edited
via IFTTT