Story Dated: Monday, February 16, 2015 06:48

ചെറുപുഴ: കൂട്ടുകാരോടൊത്ത് കാര്യങ്കോട് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പ്രാപ്പൊയില്‍ മുളപ്രയിലെ ജിതിന് രാജന്(23) ആണ് മരിച്ചത്.ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെ ചെറുപുഴ മരമില്ലിനു സമീപം കാര്യങ്കോട് പുഴയിലെ കയത്തിലാണ് യുവാവ് മുങ്ങിയത്.കൂടെയുണ്ടായിരുന്നവര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാരെത്തി യുവാവിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. ഇതിനിടെ യുവാവിന്റ്റെ കൂടെയുണ്ടായിരുന്നവര്‍ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞതായി നാട്ടുകാര്‍ പറഞ്ഞു.മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയതിനു ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. മുളപ്രയിലെ പെരുന്തോലിക്കല് പരേതനായ രാജന്റ്റെയും ചന്ദ്രികയുടെയും മകനാണ്.ഏക സഹോദരി രജിത രാജന്.
from kerala news edited
via
IFTTT
Related Posts:
കൂടാളി പഞ്ചായത്തിന് പൊതുശ്മശാനം ഒരുങ്ങി Story Dated: Tuesday, January 6, 2015 02:01മട്ടന്നൂര്‍: കൂടാളി പഞ്ചായത്തിലെ നാലുപെരിയയില് ആധുനിക സജ്ഞീകരണങ്ങളോടെ പൊതുശ്മശാനം ഒരുങ്ങി. ഒരേസമയം രണ്ട് മൃതദേഹം ദഹിപ്പിക്കാവുന്ന പരിസര മലിനീകരണം ഇല്ലാത്ത രീതിയിലുള്ള ശ്… Read More
പുളിങ്ങോം പോലിസ് ഔട്ട് പോസ്റ്റ് പുന:സ്ഥാപിക്കുമെന്ന് ഡി.ഐ.ജി Story Dated: Tuesday, December 30, 2014 02:58ചെറുപുഴ: മാവോവാദി ഭീഷണിയുടെ പശ്ചാത്തലത്തില്‍ കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന് പെരിങ്ങോം പോലിസ് സ്റ്റേഷന് അതിര്‍ത്തിയിലുണ്ടായിരുന്ന പുളിങ്ങോം പോലീസ് ഔട്ട് പോ… Read More
സേവന വീഥിയില്‍ സഹകരണ ആശുപത്രി രോഗികള്‍ക്ക് കൈത്താങ്ങാവുന്നു Story Dated: Tuesday, January 6, 2015 02:01തലശേരി: മരുന്ന് വിലയില്‍ ഗണ്യമായ കുറവും കിഡ്നി രോഗികള്‍ക്ക് ഡയാലിസിസ് ചികിത്സയ്ക്ക് ഇളവും പ്രഖ്യാപിച്ച് തലശേരി സഹകരണ ആശുപത്രി സേവന വീഥിയില്‍ രോഗികള്‍ക്ക് കൈത്താങ്ങാവുന… Read More
വീടിന് നേരെ ബോംബേറ്: 12 പേര്‍ക്കെതിരെ കേസെടുത്തു Story Dated: Tuesday, December 30, 2014 02:58കൂത്തുപറമ്പ്:സി.പി.എം -ബി.ജെ.പി സംഘര്‍ഷം നടക്കുന്ന കാഞ്ഞിലേരിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. മാടമ്പള്ളി കുന്നേല്‍ കുഞ്ഞിരാമന്റെ വീടിനു നേരെയാണ് കഴിഞ്… Read More
പിക്കപ്പ് വാനിടിച്ച് വഴിയാത്രക്കാരന് മരിച്ചു Story Dated: Thursday, December 25, 2014 04:11ചെറുപുഴ:കോലുവള്ളിയില്‍ പിക്കപ്പ് വാനിടിച്ച് വഴിയാത്രക്കാരന് മരിച്ചു.ചുണ്ട വയലായിലെ പൊടിമറ്റത്തില്‍ ദേവസ്യാ (84 ) ആണ് മരിച്ചത്. കോലുവള്ളി പഴയ പള്ളിക്കുമുന്നില്‍ ബുധനാ… Read More