121

Powered By Blogger

Monday, 16 February 2015

റിയ എസ്‌റ്റേറ്റ്‌ പോക്കുവരവിന്‌ ഹൈക്കോടതി സ്‌റ്റേ









Story Dated: Monday, February 16, 2015 03:57



കൊച്ചി: തെന്മല റിയ എസ്‌റ്റേറ്റ്‌ പോക്കുവരവ്‌ ചെയ്‌തുകൊടുക്കാനുള്ള ഉത്തരവ്‌ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ സ്‌റ്റേ ചെയ്‌തു. സ്‌പെഷ്യല്‍ ഓഫീസറായിരുന്ന എറണാകുളം ജില്ലാ കലക്‌ടര്‍ എം.ജി രാജമാണിക്യത്തിന്‌ എതിരെ നടപടിയെടുക്കണമെന്ന സിംഗിള്‍ബെഞ്ച്‌ ഉത്തരവും ഹൈക്കോടതി സ്‌റ്റേചെയ്‌തിട്ടുണ്ട്‌.










from kerala news edited

via IFTTT