Story Dated: Monday, February 16, 2015 04:09
കൊല്ലം : കൊല്ലം ചവറയില്‍ മദ്യപിച്ച് വാഹനം ഓടിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ പിടിയില്‍. ചവറ ഇളമ്പള്ളൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന 'അമ്മു അപ്പു' എന്ന ബസിന്റെ ഡ്രൈവറായ രാജേഷിനെയാണ് കൊല്ലം ട്രാഫിക് പോലീസ് പിടികൂടിയത്.
നിറയെ യാത്രക്കാരുമായി സര്‍വ്വീസ് നടത്തുന്നതിനിടെയാണ് രാജേഷ് പിടിയിലായത്. ഇയാളുടെ ഡ്രൈവിംഗ് ലൈന്‍സ് സസ്‌പെന്റ് ചെയ്‌തേക്കും.
from kerala news edited
via
IFTTT
Related Posts:
യുപിയില്‍ കെട്ടിടം തകര്‍ന്നു: 13 മരണം Story Dated: Sunday, February 15, 2015 01:23ലക്‌നൗ: ഇത്തര്‍പ്രദേശില്‍ നിര്‍മാണം തുടര്‍ന്ന് വരുന്ന കെട്ടിടം തകര്‍ന്നു വീണ് 13 പേര്‍ മരിച്ചു. മുഗള്‍സാരയിലെ ദുല്‍ഹിപൂരിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പര… Read More
മുരളി ഗോപിയുടേയും അനൂപ് മേനോന്റെയും പാ.വ കൗതുകം ജനിപ്പിക്കുന്ന പേരില്‍ പുതിയൊരു മലയാള സിനിമ കൂടി എത്തുന്നു. മുരളി ഗോപിയും അനൂപ് മേനോനും നായകന്മാരായി അഭിനയിക്കുന്ന സിനിമയുടെ പേര് പാ.വ. പാപ്പന്റെയും വര്‍ക്കിയുടേയും സിനിമയാണിത്. ഇവരുടെ പേരിന്റെ ആദ്യാക്ഷരങ്ങളില… Read More
ഗൂഗിള്‍ സ്‌ട്രീറ്റ് വ്യൂവില്‍ പ്രേതത്തെ കണ്ടു...! Story Dated: Sunday, February 15, 2015 01:21ഗൂഗിള്‍ സ്‌ട്രീറ്റ് വ്യൂവില്‍ പ്രേതത്തെ കണ്ടു. ഇംഗ്ലണ്ടിലെ ലിവര്‍പൂളിലെ പ്രവര്‍ത്തനരഹിതമായ ഒരു ഓര്‍ഫനേജിലാണ് കുട്ടിയുടെ പ്രേതത്തെ കണ്ടത്. ഓര്‍ഫനേജിന്റെ ജാലകത്തിനരികെ പ്രേതരൂപ… Read More
ലിവര്‍പൂള്‍ ലിംകയ്ക്ക് പുതിയ അമരക്കാര്‍ ലിവര്‍പൂള്‍ ലിംകയ്ക്ക് പുതിയ അമരക്കാര്‍Posted on: 15 Feb 2015 തോമസ് ജോണ്‍ വാരിക്കാട്ട് ചെയര്‍മാന്‍ ലിവര്‍പൂള്‍: ഒരു പതിറ്റാണ്ടിന്റെ ചരിത്രമുള്ള ലിംകയുടെ 2015 - 16 പ്രവര്‍ത്തന വര്‍ഷത്തേക്ക് തോമസ് ജോണ്‍ വരിക്കാട്ടിന്റ… Read More
കോഹ്ലിക്ക് സെഞ്ചുറി: ഇന്ത്യക്ക് മികച്ച സ്‌കോര്‍ Story Dated: Sunday, February 15, 2015 01:04അഡ്‌ലെയ്‌ഡ്: ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന ഇന്ത്യ പാക് മത്സരത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. നിശ്‌ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 300 എന്ന മ… Read More