Story Dated: Monday, February 16, 2015 06:12

മുംബൈ: മഹാരാഷ്‌ട്ര മുന്‍ ആഭ്യന്തരമന്ത്രിയും എന്‍.സി.പി നേതാവുമായ ആര്‍.ആര്‍ പാട്ടീല്‍ അന്തരിച്ചു. 57 വയസായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അദ്ദേഹത്തെ കഴിഞ്ഞ മാസം ആഞ്ചിയോപ്ലാസ്‌റ്റി ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കിയിരുന്നു. മഹാരാഷ്‌ട്രയിലെ സാംഗ്‌ളിയില്‍ നിന്നുള്ള നേതാവാണ് പാട്ടീല്‍.
from kerala news edited
via
IFTTT
Related Posts:
പദയാത്രയും മതസൗഹാര്‍ദ്ദ സമ്മേളനവും പദയാത്രയും മതസൗഹാര്‍ദ്ദ സമ്മേളനവുംPosted on: 05 Jan 2015 ബഹ്‌റിന്‍: 82ാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ചു ബഹ്‌റിന്‍ ശ്രീ നാരായണ കള്‍ച്ചറല്‍ സൊസൈറ്റി പദയാത്രയും മതസൗഹാര്‍ദ്ദ സമ്മേളനവും സംഘടിപ്പിച്ചു. സല്‍മാനിയയിലു… Read More
ചരമം - ഡെയ്‌സി ചരമം - ഡെയ്‌സിPosted on: 05 Jan 2015 ഇരിങ്ങാലക്കുട: യു.കെ മലയാളി മാധ്യമപ്രവര്‍ത്തകന്‍ അഡ്വ.ജെയിസന്‍ കുണ്ടുപറമ്പിലിന്റെ മാതാവ് ഡെയ്‌സി അന്തരിച്ചു. ചാലക്കുടി ചിറയത്ത് കുടുംബാംഗമാണ്. ഭര്‍ത്താവ്: മാളിയേക്കല്‍ കുണ്ടുപറമ്പില്‍… Read More
കരിപുരണ്ട ഗള്‍ഫ് അനുഭവങ്ങളുമായി റഫാന്‍ ഖാന്‍ മടങ്ങി അല്‍ഖൊബാര്‍: തൊഴില്‍തട്ടിപ്പ് സംഘത്തിന്റെ കൈയില്‍ പെട്ട ഉത്തര്‍ പ്രദേശിലെ ലഖ്‌നോ സ്വദേശി റഫാന്‍ ഖാന്‍ (34) പട്ടിണിയും, പിന്നെ രോഗവും, നിയമകുരുക്കും താണ്ടി ഒടുവില്‍ നാട്ടിലേക്ക് മടങ്ങി.റഫാന്‍ മറ്റ് മുപ്പതോളം ആളുകളോടെ… Read More
ജമ്മുകശ്‌മീര്‍: സഖ്യ ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് ബി.ജെ.പി Story Dated: Monday, January 5, 2015 09:03ന്യൂഡല്‍ഹി: ജമ്മുകശ്‌മീരില്‍ സഖ്യ ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് ബി.ജെ.പി. ജമ്മു കശ്‌മീരില്‍ സ്‌ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് പി.ഡി.പി നേതൃത്വം വിട്ടുവീഴ്‌ചയ്‌ക്ക് … Read More
മീലാദ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു മീലാദ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചുPosted on: 05 Jan 2015 ദോഹ: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതം കാലത്തിനതീതമാണെന്ന് ഇസ്ലാമിക് എജ്യുക്കേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യ സെക്രട്ടറി പ്രൊഫ.കെ.എം എ റഹീം സാഹിബ് പറഞ്ഞു. ഖത്തര്‍ ഐ.… Read More