പൊതുമേഖല ഓഹരി വില്പന: 22574 കോടി രൂപ സമാഹരിക്കും
ഒഎന്‍ജിസി, ഭേല്‍ എന്നിവയുടെ അഞ്ച് ശതമാനവും നാല്‍കോ, എന്‍എംഡിസി എന്നിവയുടെ 10 ശതമാനവും ഓഹരി വിറ്റഴിക്കാന്‍ മന്ത്രിസഭ ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്.
ഒഎന്‍ജിസിയുടെ ഓഹരി വില്പനയിലൂടെ 13220 കോടി രൂപയും എന്‍എംഡിസിയുടെ ഓഹരി വിറ്റഴിച്ച് 5040 കോടി രൂപയും സമാഹരിക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
മാര്‍ച്ച് 16ലെ നിലവാരം അനസരിച്ചായിരിക്കും വില നിശ്ചയിക്കുക. ചെറുകിട നിക്ഷേപകര്‍ക്ക് അര്‍ഹമായ ആനുകൂല്യം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
from kerala news edited
via IFTTT