ചരക്ക് സേവന നികുതി സമിതി: മാണി അധ്യക്ഷനായേക്കും
കേന്ദ്രം ഭരിക്കുന്ന കക്ഷിയില്‍ പെടാത്ത സംസ്ഥാന മന്ത്രിമാരെ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് പരിഗണിക്കണമെന്ന കീഴ് വഴക്കമനുസരിച്ചാണിത്. ബജറ്റ് പ്രഖ്യാപനമനുസരിച്ച് 2016 ഏപ്രില്‍ ഒന്നുമുതലാണ് ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വരിക.
from kerala news edited
via IFTTT