Story Dated: Friday, March 20, 2015 08:27

തിരുവനന്തപുരം : ബിജിമോള്‍ എംഎല്‍എയ്‌ക്കെതിരേ കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ സി അബുവിനെതിരേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും. കെ സി അബുവിന്റെ പ്രസ്‌താവന കോണ്‍ഗ്രസിന് യോജിച്ചതല്ലെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ അബുവിനെതിരേ രംഗത്ത് വന്നതിന് തൊട്ടു പിന്നാലെയാണ് മുഖ്യമന്ത്രിയും നിലപാട് വ്യക്‌തമാക്കിയത്.
സംഭവം വന്‍ വിവാദത്തിലേക്ക് നീങ്ങിയയോടെ അബു പ്രസ്‌താവന പിന്‍ വലിച്ച് മാപ്പു പറയണമെന്ന് നേരത്തേ വി എം സുധീരന്‍ വ്യക്‌തമാക്കിയിരുന്നു. ഇക്കാര്യം ചെയ്‌തില്ലെങ്കില്‍ നടപടി എടുക്കുമെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പ്രസ്‌താവനയില്‍ അബു പത്രക്കുറിപ്പിലുടെ ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. സഭയില്‍ പ്രശ്‌നം നടക്കുമ്പോള്‍ ഷിബു ബേബി ജോണ്‍ തടയുന്ന സമയത്ത് ബിജിമോള്‍ ആസ്വദിക്കുകയായിരുന്നു.
ഇത്തരം സമയങ്ങളില്‍ സ്‌ത്രീകള്‍ക്കുണ്ടാകുന്ന പരിഭ്രമമോ പേടിയോ ബിജിമോള്‍ക്കുണ്ടായിരുന്നില്ലെന്നും ആയിരുന്നു അബുവിന്റെ പ്രസ്‌താവന. ഷിബു തടഞ്ഞതില്‍ ബിജിമോള്‍ക്ക് പരാതിയുണ്ടാവില്ല. ജമീലാ പ്രകാശം ശിവദാസന്‍ നായര്‍ക്കു പകരം കരിമ്പുപോലുള്ള പി.കെ ബഷീറിനെ കടിക്കാമായിരുന്നില്ലെയെന്നും അബു ചോദിച്ചു. ഇതാണ് പിന്നീട് വിവാദങ്ങള്‍ക്ക് ഇടവച്ചത്.
from kerala news edited
via
IFTTT
Related Posts:
ഇടുക്കിയില്‍ വ്യാജമദ്യ വേട്ട; ഒരാള്‍ അറസ്റ്റില്‍ Story Dated: Wednesday, December 24, 2014 10:04ഇടുക്കി: മാങ്കുളത്ത് എക്സൈസ് സംഘം നടത്തിയ വ്യാജമദ്യവേട്ടയില്‍ ഒരാള്‍ പിടിയിലായി. മാങ്കുളം താളുകണ്ടം സ്വദേശി സാബുവാണ് പിടിയിലായത്. ഇയാളില്‍ നിന്നും വാറ്റുപകരണങ്ങളും 10 ലിറ്റര… Read More
പാര്‍ലമെന്റ് അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു Story Dated: Tuesday, December 23, 2014 03:07ന്യൂഡല്‍ഹി: ശീതകാല സമ്മേളനം പൂര്‍ത്തിയാക്കി പാര്‍ലമെന്റിന്റെ ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തിനിടെ 18 ബില്ലുകള്‍ ലോക്സഭ പാസാക്കി. തൊഴില്‍ നിയമം, കല്ക്… Read More
ഒമര്‍ അബ്ദുല്ല സോണാവാറില്‍ തോറ്റു; ബീര്‍വയില്‍ വിജയിച്ചു Story Dated: Tuesday, December 23, 2014 02:26ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയ്ക്ക് കനത്ത പരാജയം. മല്‍സരിച്ച രണ്ടു സീറ്റിലും അദ്ദേഹം പരാജയപ്പെട്ടു. സോണാവാറില്‍ നിന്നും ബീര്‍വാ മണ്ഡലത… Read More
ശ്രീലങ്ക 66 തമിഴ് മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു Story Dated: Tuesday, December 23, 2014 03:06ശ്രീലങ്ക 66 തമിഴ് മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു. തിങ്കളാഴ്ച മോചിതരായ ഇവര്‍ ചൊവ്വാഴ്ച സ്വദേശത്ത് മടങ്ങിയെത്തി. സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യ ബന്ധനം നടത്തിയതിന്റെ … Read More
സോണിയ ഗാന്ധി ആശുപത്രിവിട്ടു Story Dated: Tuesday, December 23, 2014 03:20ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രിവിട്ടു. ശ്വാസസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് സോണിയ ഗാന്ധിയെ സിര്‍ ഗംഗറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിശ്രമവ… Read More