Story Dated: Friday, March 20, 2015 05:58

തിരുവനന്തപുരം : വനിതാ എം.എല്‍.എമാര്‍ക്കെതിരെ അപകീര്‍ത്തികരമായ രീതിയില്‍ പരസ്യപ്രസ്താവന നടത്തിയ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി അബുവിനെതിരെ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ലതിക സുഭാഷ് രംഗത്തെത്തി. സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനയാണ് അബുവിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. വനിതാ എം.എല്‍.എമാരെ കുറിച്ചുള്ള പ്രസ്താവന പിന്‍വലിച്ച് കെ.സി അബു പരസ്യമായി മാപ്പ് പറയണമെന്നും ലതികാ സുഭാഷ് ആവശ്യപ്പെട്ടു.
അബുവിനെ തള്ളി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും രംഗത്തെത്തിയിരുന്നു. അബു പ്രസ്താവന പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും സുധീരന് പറഞ്ഞിരുന്നു.
അതേസമയം, താന്‍ പറഞ്ഞതിലെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് വിവാദം ഉണ്ടാക്കുകയാണെന്നും പ്രതിഷേധത്തിനിടെ പ്രതികരിച്ചപ്പോള്‍ ജമീല പ്രകാശത്തിന്റെ മുഖത്ത് ഉണ്ടായ ഭാവമല്ല ബിജി മോളുടെ മുഖത്ത് കണ്ടത് എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും കെ.സി അബു പ്രതികരിച്ചു.
from kerala news edited
via
IFTTT
Related Posts:
ഫൈവസ്റ്റാര്‍ ഹോട്ടലില്‍ മോഷണം; ചുവരില്‍ ഹോട്ടലുടമയ്ക്ക് മോഷ്ടാവിന്റെ ഭീഷണി Story Dated: Sunday, December 21, 2014 08:00ചെറുപുഴ: ഫൈവസ്റ്റാര്‍ ഹോട്ടലില്‍ മോഷണം നടത്തിയ ശേഷം ഹോട്ടലുടമയ്ക്ക് മോഷ്ടാവിന്റെ ഭീഷണി. മോഷ്ടിച്ച ശേഷം ചുവരില്‍ നിന്റെ നാളുകള്‍ അടുത്തു എണ്ണിയിരുന്നോ എന്ന് മോഷ്ടാവ്… Read More
അജ്ഞാത ജീവി ആടിനെ കടിച്ച് കൊന്നു; വളയം വീണ്ടും പുലി പേടിയില്‍ Story Dated: Sunday, December 21, 2014 07:36നാദാപുരം: വളയം അച്ചം വീടില് അജ്ഞാത ജീവി ആടിനെ കടിച്ച് കൊന്നു. പ്രദേശത്തുകാര്‍ വീണ്ടും പുലി പേടിയില്‍. ഇന്നലെ രാവിലെ അച്ചംവീട് കുനിയില്‍ മോഹനന്റെ വീട്ടിലെ ആടിനെ പറമ്പില്‍ ത… Read More
വ്യാജവാറ്റിനെതിരേ പരാതി; ആദിവാസി യുവതിക്ക് മര്‍ദ്ദനം Story Dated: Sunday, December 21, 2014 07:43കല്‍പ്പറ്റ: കോളനിയിലെ വ്യാജവാറ്റിനെതിരേ പോലീസില്‍ പരാതി നല്‍കിയതിന് ആദിവാസി സ്ത്രീക്ക് വ്യാജവാറ്റുകാരുടെ മര്‍ദനം. നിരവില്‍പുഴ പാതിരിമന്ദം നരിമുമുക്ക് കോളനിയിലെ രാധ(24)യാണ… Read More
ഘര്‍ വാപസിയുമായി മുന്നോട്ട് പോകും: മോഹന്‍ ഭഗവത് Story Dated: Sunday, December 21, 2014 08:49ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന് തലവേദനയായി മാറിയിട്ടുള്ള 'ഘര്‍ വാപസി' ചടങ്ങുകളുമായി മുമ്പോട്ട് പോകുമെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത്. ഘര്‍ വാപസി ഇല്ലാതാക്കണമെന്നുള… Read More
വീണ്ടും ഘര്‍വാപസി; 500 ക്രിസ്ത്യാനികള്‍ ഹിന്ദുക്കളായെന്ന് വിച്ച്പി Story Dated: Sunday, December 21, 2014 09:55സൂററ്റ്: ഘര്‍ വാപസി ചടങ്ങുകള്‍ രാജ്യം മുഴുവന്‍ വന്‍ വിവാദമായിരിക്കെ 100 ക്രിസ്ത്യന്‍ കുടുംബങ്ങളിലെ 500 പേരെ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവന്നതായി വിശ്വഹിന്ദു പരിഷത്. വല്‍… Read More