Story Dated: Friday, March 20, 2015 06:13

തിരുവനന്തപുരം : ഇ.എസ് ബിജിമോള്‍ എം.എല്‍.എ ഡി.ജി.പിയ്ക്ക് രേഖാമൂലം പരാതി നല്കി. മന്ത്രി ഷിബു ബേബി ജോണിനും കെ.സി അബുവിനും എതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. അപമാനകരമായ പരാമര്‍ശത്തിന് എം.എ വാഹിദിനെതിരെയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.
വനിതാ എം.എല്‍.എമാരായ ബിജിമോള്‍ക്കും ജമീലാ പ്രകാശത്തിനും എതിരെ കെ.സി അബു നടത്തിയ പരസ്യ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. ഷിബു ബേബിജോണ്‍ തടഞ്ഞത് ബിജിമോള്‍ ആസ്വദിക്കുകയായിരുന്നു എന്നും ജമീലാ പ്രകാശം എന്തിനാണ് ശിവദാസന്‍ നായരെ കടിച്ചതെന്നും കരിമ്പുപോലെ ശരീരമുള്ള പി.കെ ബഷീറിനെ കടിച്ചാല്‍ പോരായിരുന്നോ എന്നും അബു ആക്ഷേപിച്ചു.
കെ.സി അബുവിന്റെ പ്രസ്താവനയോട് വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് പ്രസ്താവന പിന്‍വലിച്ച് അബു മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
from kerala news edited
via
IFTTT
Related Posts:
സൗകര്യങ്ങള്‍ സ്വീകരിച്ചില്ല; ജയിലില്‍ തടവുകാരന് തന്നെയെന്ന് എംഎല്‍എ Story Dated: Sunday, March 1, 2015 08:18കണ്ണൂര്‍: ജയിലില്‍ സാധാരണ തടവുകാര്‍ക്ക് കിട്ടുന്ന സൗകര്യങ്ങള്‍ തന്നെ തനിക്കും മതിയെന്ന് എംഎല്‍എ. തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രഥമാധ്യാപകന് ആത… Read More
ആറ്റിങ്ങല്‍ നഗരസഭയില്‍ 111 കോടിയുടെ മൂന്നു പദ്ധതിക്ക് അംഗീകാരം Story Dated: Saturday, February 28, 2015 07:39ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭയുടെ 111കോടി രൂപയുടെ മൂന്നു പദ്ധതികള്‍ക്ക് പ്രാഥമിക അംഗീകാരം. സംസ്ഥാന സര്‍ക്കാരിന്റെ അര്‍ബന്‍ 2020 പദ്ധതിപ്രകാരം സംയോജിത ഡ്രെയിനേജ് സംവിധാ… Read More
ലോട്ടറി കച്ചവടക്കാരനെ മര്‍ദ്ദിച്ചതായി പരാതി Story Dated: Saturday, February 28, 2015 07:39ആര്യനാട്: പൊതു സ്ഥലത്ത് ഒഴിഞ്ഞ മദ്യ കുപ്പിയെറിഞ്ഞ് പൊട്ടിച്ച സംഘത്തെ ചോദ്യം ചെയ്ത ലോട്ടറി കച്ചവടക്കാരനെ മര്‍ദ്ദിച്ചതായി പരാതി. ആനന്ദേശ്വരം പണിക്കന് വിളാകത്തു വീട്ട… Read More
പരിസ്ഥിതി സംരക്ഷണസേന രൂപം കൊണ്ടു Story Dated: Saturday, February 28, 2015 07:39വെള്ളറട: വെള്ളറട ്ര്രഗാമപഞ്ചായത്തില് രൂപം കൊണ്ടിരിക്കുന്ന പ്രകൃതി ചൂഷണങ്ങള്‍ തടയാനും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും പരിസ്ഥിതി സംരക്ഷണ സേനക്ക് രൂപം നല്കി. വെള്ളറട ആക്… Read More
ജമ്മുകശ്മീരില്‍ മുഫ്തി മുഹമ്മദ് സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും Story Dated: Sunday, March 1, 2015 08:40ജമ്മു: ഏകദേശം 49 ദിവസത്തെ ഗവര്‍ണര്‍ ഭരണം അവസാനിപ്പിച്ച് ജമ്മുകശ്മീരില്‍ പി.ഡി.പി. യും ബി.ജെ.പി.യും കൂട്ടുകക്ഷി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. മുഫ്തി മുഹമ്മദ് സയ്യിദിന്റെ ന… Read More