121

Powered By Blogger

Friday, 20 March 2015

സൗത്ത് ഫ്ലോറിഡ സെന്റ് മേരീസ് ചര്‍ച്ചിന് പുതിയ സാരഥികള്‍








സൗത്ത് ഫ്ലോറിഡ സെന്റ് മേരീസ് ചര്‍ച്ചിന് പുതിയ സാരഥികള്‍


Posted on: 20 Mar 2015







മയാമി: സൗത്ത് ഫ്ലോറിഡ സെന്റ് മേരീസ് യാക്കോബായ ചര്‍ച്ചിന്റെ 2015-ലെ ഭാരവാഹികളായി താഴെപ്പറയുന്നവരെ തിരഞ്ഞെടുത്തതായി വികാരി ഫാ. കുര്യാക്കോസ് പുതുപ്പാടി അറിയിച്ചു.






ഡീക്കന്‍ ജോഷ് തോമസ് (ഓഡിറ്റര്‍), ജോണ്‍ തോമസ് (വൈസ് പ്രസിഡന്റ്), ജോളി വി. പൈലി (സെക്രട്ടറി), ചെറിയാന്‍ പി. ഇട്ടി (ട്രഷറര്‍), ജിനോ വി. കുര്യാക്കോസ് (ജോയിന്റ് സെക്രട്ടറി), തോമസ് ജോര്‍ജ് (ജോയിന്റ് ട്രഷറര്‍), ജോര്‍ജ് മലയില്‍ (കമ്മിറ്റി മെമ്പര്‍), വിതമ്മ ജോര്‍ജ് (വനിതാ സമാജം സെക്രട്ടറി), റോസി ജോളി.

വര്‍ഷം തോറും നടത്തിവരാറുള്ള നോമ്പുകാല ധ്യാനം ഈവര്‍ഷം മാര്‍ച്ച് 21,22 തീയതകളില്‍ ഫാ.രഞ്ജന്‍ മാത്യുവിന്റെ (ഡാലസ്) നേതൃത്വത്തില്‍ നടത്തുമെന്ന് വികാരി ഫാ.കുര്യാക്കോസ് പുതുപ്പാടി അറിയിച്ചു. രാവിലെ 9 മുതല്‍ വൈകുന്നേരം 2 മണി വരെയാണ് ധ്യാനം.





ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT

Related Posts:

  • കെ.ഡി.എന്‍.എ വിനോദയാത്ര സംഘടിപ്പിച്ചു കെ.ഡി.എന്‍.എ വിനോദയാത്ര സംഘടിപ്പിച്ചുPosted on: 31 Mar 2015 കുവൈത്ത്: കോഴിക്കോട് ജില്ലാ എന്‍ആര്‍ഐ അസോസിയേഷന്‍ കുവൈത്ത് കെ.ഡി.എന്‍.എ മെംബര്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി വിനോദയാത്ര സംഘടിപ്പിച്ചു. ഖൈറാന്‍ റിസോര… Read More
  • സെലിബ്രിറ്റി ക്രിക്കറ്റും സംഗീതനിശയും ലണ്ടന്‍: യുക്മയും വിന്റെജ് ഗ്രൂപ്പും ചേര്‍ന്ന് സെലിബ്രിറ്റി ക്രിക്കറ്റ് മത്സരവും സംഗീതനിശയും സംഘടിപ്പിക്കുന്നു.യുക്മയും വിന്റേജും ചേര്‍ന്നൊരുക്കുന്ന പരിപാടിയുടെ ടിക്കറ്റുകള്‍ യുക്മയുടെ എല്ലാ റിജ്യണല്‍ പ്രസിഡണ്ടുമാരുടെ കൈ… Read More
  • ആര്‍.ടി.എ. സുരക്ഷാഅവാര്‍ഡുള്‍ വിതരണംചെയ്തു ആര്‍.ടി.എ. സുരക്ഷാഅവാര്‍ഡുള്‍ വിതരണംചെയ്തുPosted on: 01 Apr 2015 ദുബായ്: ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ കഴിഞ്ഞ വര്‍ഷത്തെ സുരക്ഷാഅവാര്‍ഡുകള്‍ വിതരണംചെയ്തു. വിവിധ മേഖലകളില്‍ ജനോപകാരപ്രദവും സുരക്… Read More
  • യു.എ.ഇ.യില്‍ ഇന്ന് സ്‌കൂളുകള്‍ തുറക്കും യു.എ.ഇ.യില്‍ ഇന്ന് സ്‌കൂളുകള്‍ തുറക്കുംPosted on: 01 Apr 2015 അബുദാബി: അവധിക്കാലം കഴിഞ്ഞ് യു.എ.ഇ.യിലെ വിദ്യാലയങ്ങള്‍ ഇന്ന് തുറക്കുന്നു. വാര്‍ഷികപരീക്ഷ കഴിഞ്ഞുള്ള അവധിദിനങ്ങളുടെ ഉല്ലാസങ്ങള്‍ക്കുശേഷം കുരുന്നുകള്‍ വീണ്ടും ബാ… Read More
  • ജലക്ഷാമം: കണ്ടലേരു അണക്കെട്ടില്‍നിന്ന് രണ്ട് ടി.എം.സി. വെള്ളം തുറന്നുവിടണം -മുഖ്യമന്ത്രി ജലക്ഷാമം: കണ്ടലേരു അണക്കെട്ടില്‍നിന്ന് രണ്ട് ടി.എം.സി. വെള്ളം തുറന്നുവിടണം -മുഖ്യമന്ത്രിPosted on: 01 Apr 2015 ചെന്നൈ: ചെന്നൈയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ കൃഷ്ണനദിയില്‍നിന്ന് രണ്ട് ടി.എം.സി. വെള്ളം തുറന്നുവിടണമെന്ന്… Read More