121

Powered By Blogger

Friday, 20 March 2015

പലിശ നിരക്ക് കുറയ്ക്കല്‍: ആര്‍ബിഐ ബാങ്കുകളുമായി ചര്‍ച്ചനടത്തും







പലിശ നിരക്ക് കുറയ്ക്കല്‍: ആര്‍ബിഐ ബാങ്കുകളുമായി ചര്‍ച്ചനടത്തും


ന്യൂഡല്‍ഹി: റിപ്പോ നിരക്ക് കുറച്ചിട്ടും പലിശ നിരക്കുകള്‍ കുറയാത്ത സാഹചര്യത്തില്‍ ആര്‍ബിഐ ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തിയേക്കും.

രണ്ട് തവണയായി 0.50 ശതമാനമാണ് ആര്‍ബിഐ റിപ്പോ നിരക്ക് കുറച്ചത്. എന്നാല്‍ ഇതുവരെ പലിശനിരക്കില്‍ കുറവ് വരുത്താന്‍ ബാങ്കുകള്‍ തയ്യാറായിട്ടില്ല.


ഡല്‍ഹിയില്‍ നടന്ന ഒരു ചടങ്ങിനിടെയാണ് ആര്‍ബിഐ ഡപ്യൂട്ടി ഗവര്‍ണര്‍ എസ്.എസ് മുന്ദ്ര ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.











from kerala news edited

via IFTTT