121

Powered By Blogger

Friday, 20 March 2015

'തൃശൂര്‍ അസോസിയേഷന്‍ കലോത്സവം 2015'








'തൃശൂര്‍ അസോസിയേഷന്‍ കലോത്സവം 2015'


Posted on: 20 Mar 2015



കുവൈത്ത്: തൃശ്ശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈത്തിന്റെ (ട്രാസ്‌ക്) ആഭിമുഖ്യത്തില്‍, അംഗങ്ങളുടെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനായി 'കലോത്സവം 2015' ഏപ്രില്‍ 24, മെയ് 1 എന്നീ ദിവസങ്ങളിലായി സംഘടിപ്പിക്കുന്നു. മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷ ഫോറം അസോസിയേഷന്‍ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഓഫ് സ്റ്റേജ് മത്സരങ്ങള്‍ ഏപ്രില്‍ 24 ന് സക്‌സെസ്സ് ലൈന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലും ഓണ്‍ സ്റ്റേജ് മത്സരങ്ങള്‍ മെയ് 1 ന് അബ്ബാസ്സിയ സെന്‍ട്രല്‍ സ്‌കൂളിലും നടത്തുന്നതാണ്. ഗ്രൂപ്പ് ഇനങ്ങള്‍ക്കും വ്യക്തിഗത ഇനങ്ങള്‍ക്കും പ്രത്യകം ഫോം ലഭ്യമാണ്. പൂരിപിച്ച അപേക്ഷ ഫോം ഏപ്രില്‍ ഒന്നിനു മുമ്പായി ഏരിയ കമ്മിറ്റി മുഖേനെ എല്പ്പിക്കണമെന്നു സംഘാടകര്‍ അറിയിച്ചു.



കൂടുതല്‍ വിവരങ്ങള്‍ക്ക് :
99115626



പി.സി.ഹരീഷ്













from kerala news edited

via IFTTT