Story Dated: Sunday, March 29, 2015 02:36
നീലേശ്വരം: നീലേശ്വരം എക്സൈസ് പരിധിയില്‍ നിന്നും ഒരു മാസത്തിനകം 65 ലിറ്റര്‍ ചാരായവും 38 ലിറ്റര്‍ വിദേശമദ്യവും എക്സൈസ് അധികൃതര്‍ പിടിച്ചെടുത്തു. ഒമ്പതുപേരെ അറസ്റ്റുചെയ്തു. നീലേശ്വരം അത്തിയടുക്കയില് നിന്നും 60 ലിറ്റര്‍ ചാരായം പിടികൂടിയ സംഭവത്തില്‍ കെ. രാജേഷ്, കെ.വി തോമസ്, ഒ.എസ് വിഷ്ണു എന്നിവരെ അറസ്റ്റു ചെയ്തു. കാലിച്ചാനടുക്കം ഏഴാം മൈലില്‍ നിന്നും വിദേശമദ്യം പിടികൂടിയ കേസില്‍ സജീഷിനെയും കാലിക്കടവില്‍ നിന്നും വിദേശമദ്യവുമായി കനകനേയും കണ്ണാടിപ്പാറയില്‍ നിന്നും വിദേശമദ്യം പിടികൂടിയ കേസില്‍ വിലാസിനെയെയും അറസ്റ്റു ചെയ്തു. പിലിക്കോട് നിന്നും മദ്യം പിടിച്ച കേസില്‍ എം. രാജീവിനെയും പുളിക്കലില്‍ നിന്നും 7.5 ലിറ്റര്‍ മദ്യം പിടികൂടിയതില്‍ പി.സി സന്തോഷിനെയും അറസ്റ്റു ചെയ്തതായി എക്സൈസ് അധികൃതര്‍ അറിയിച്ചു.
from kerala news edited
via
IFTTT
Related Posts:
മന്ത് രോഗം ബാധിച്ച ആദിവാസി യുവതി അവഗണനയുടെ നടുവില്‍ Story Dated: Thursday, December 25, 2014 03:01നാദാപുരം: കോഴിക്കോട് ജില്ലയില്‍ മന്ത്രോഗ വാരാചരണം വലിയതോതില്‍ ആഘോഷിച്ചപോഴും ആദിവാസി യുവതിയുടെ ദുരിതം കണ്ടില്ലെന്നു നടിച്ചു അധികൃതര്‍. ചെക്യാട് ഗ്രാമപഞ്ചായത്തിലെ കണ്… Read More
ബേപ്പൂര്‍ ഫെസ്റ്റിന് തുടക്കമായി Story Dated: Thursday, December 25, 2014 03:01ഫറോക്ക്: ബേപ്പൂര്‍ നിയോജക മണ്ഡലത്തിന്റെ ഉല്‍സവമായി മാറിയ ബേപ്പൂര്‍ ഫെസ്റ്റിന് തുടക്കമായി. ബേപ്പൂര്‍ ഡവലപ്മെന്റ് മിഷനും കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷനും സംയു… Read More
എന്‍ എല്‍ ബാലകൃഷ്ണന് അന്തരിച്ചു Story Dated: Friday, December 26, 2014 06:48തിരുവനന്തപുരം: നടനും ഫോട്ടോഗ്രാഫറുമായിരുന്ന എന്‍ എല്‍ ബാലകൃഷ്ണന് (72)അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം. പ്രമേഹരോഗം അധികരിച്ചതിനെ തുടര്ന്… Read More
മേയര്‍ക്കും ഡെപ്യൂട്ടി മേയര്‍ക്കുമെതിരേ രണ്ടു വിജിലന്‍സ് കേസുകള്‍ കൂടി Story Dated: Thursday, December 25, 2014 03:01കോഴിക്കോട്: കോര്പറേഷന് മേയര്‍ പ്രഫ.എ.കെ. പ്രേമജം, ഡെപ്യൂട്ടി മേയര്‍ പി.ടി. അബ്ദുള്‍ ലത്തീഫ് എന്നിവര്‍ക്കെതിരേ രണ്ടു വിജിലന്സ്കേസുകള് കൂടി രജിസ്റ്റര്‍ ചെയ്തു.അഴി… Read More
ജില്ലാ സ്കൂള്‍ കലോത്സവം ശനിയാഴ്ച മുതല്‍ Story Dated: Thursday, December 25, 2014 03:01കോഴിക്കോട്: അമ്പത്തിയഞ്ചാമത് ജില്ലാ സ്കൂള്‍ യുവജനോത്സവത്തിന് ശനിയാഴ്ച കുന്ദമംഗലം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ തിരിതെളിയും.പതിനഞ്ച് വേദികളിലായി അഞ്ച് ദിവസത്തോളം നീണ… Read More