Story Dated: Sunday, March 29, 2015 07:07
കോട്ടയം: കേരള സ്റ്റുഡന്‍സ് കോണ്‍ഗ്രസ് എം(കെ.എസ്.സി) പ്രവര്‍ത്തകര്‍ പി.സി. ജോര്‍ജിന്റെ കോലം കത്തിച്ചു. കോട്ടയം ഗാന്ധി സ്ക്വയറില്‍ നടന്ന പ്രതിഷേധത്തില്‍ യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകരും പങ്കെടുത്തു.
മുമ്പ് കോട്ടയത്തെ കേരള കോണ്‍ഗ്രസ് ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ പി.സി. ജോര്‍ജ് അനുകൂലികള്‍ അടിച്ച് തകര്‍ത്തിരുന്നു. തുടര്‍ന്ന് പ്രദേശത്ത് ഇരുവിഭാഗവും ഏറ്റുമുട്ടി. കേരള കോണ്‍ഗ്രസിന്റെ വിദ്യാത്ഥി സംഘടനയായ കെ.എസ്.സി.(എം)ന്റെ ജില്ലാ കമ്മറ്റി യോഗം ചേരാനിരിക്കെയാണ് സംഘര്‍ഷമുണ്ടായത്. യോഗത്തില്‍ ജോര്‍ജിനെ അനുകൂലിക്കുന്ന നേതാക്കളെത്തി കെ.എം. മാണിക്ക് എതിരെ പ്രമേയം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം.
from kerala news edited
via
IFTTT
Related Posts:
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം ഉടന്‍; മദ്യവിരുദ്ധ കേരളം പദ്ധതി നടപ്പാക്കും Story Dated: Friday, March 6, 2015 10:28തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചിരകാല അഭിലാഷമായ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. സാമ്പത്തിക മേഖലകയില്‍ കേരളം കുതിച്ചുചാട്ടം നടത്തിയ … Read More
മകള്‍ക്ക് വേണ്ടി 61 കാരിയായ മാതാവ് കൊച്ചുമകള്‍ക്ക് ജന്മം നല്കി Story Dated: Saturday, March 7, 2015 08:09ചെന്നൈ: ഒരു അബോര്‍ഷനും ഒരു അലസിപ്പോകലിനും പിന്നാലെ കുഞ്ഞിന് വേണ്ടിയുള്ള പ്രതീക്ഷ നഷ്ടമായ യുവതിക്ക് മാതാവ് തുണയായി. മകളുടെ കുഞ്ഞിന് വേണ്ടി അമ്മ ഗര്‍ഭപാത്രം നല്കി. തമിഴ്നാട… Read More
പാക് ഹിന്ദുക്കള്‍ക്ക് ഹോളി ആഘോഷിക്കാന്‍ മനുഷ്യകവചം തീര്‍ത്തു Story Dated: Friday, March 6, 2015 10:46ഇസ്ളാമാബാദ്: പാകിസ്ഥാന് ഹിന്ദുക്കള്‍ക്ക് സുരക്ഷിതമായി ഹോളി ആഘോഷിക്കാന്‍ മനുഷ്യകവചം തീര്‍ത്തുകൊണ്ട് പാകിസ്ഥാനില്‍ വിദ്യാര്‍ത്ഥി കൂട്ടായ്മ. കറാച്ചിയിലെ സ്വാമി നാരായണന് ക്ഷ… Read More
ജോര്‍ജിന്റെ ബോംബുകള്‍ പുറത്ത്; ഡി.ജി.പിക്കു വേണ്ടി ജേക്കബ് ജോബിനെ വിളിച്ചത് കൃഷ്ണമൂര്‍ത്തി Story Dated: Friday, March 6, 2015 11:30തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിഷാമിനെ രക്ഷപ്പെടുത്താന്‍ ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യം ഇടപെട്ടുവെന്ന് തെളിയിക്കുന്ന സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിന്റ… Read More
സയ്ഫിക്ക് കൈകളില്ല; പത്താം ക്ലാസ്സ് പരീക്ഷയെഴുതുന്നത് കാലുകൊണ്ട്! Story Dated: Friday, March 6, 2015 11:05ഛിന്‍ഡ്വാര: കൈ കൂപ്പണം സയ്ഫി എന്ന 15 കാരനെ. നിശ്ചയദാര്‍ഢ്യം അവനെ ലക്ഷ്യ പ്രാപതിയിലെത്തിക്കുമെന്ന് ഇതില്‍ കൂടുതല്‍ തെളിവൊന്നും വേണ്ട. മധ്യപ്രദേശിലെ ഛിന്‍ഡ്വാര സ്വദേശിയായ സയ്ഫി… Read More