121

Powered By Blogger

Sunday, 29 March 2015

ബാര്‍ കോഴ: തിങ്കളാഴ്‌ച കൂടുതല്‍ തെളിവുകള്‍ കോടതിക്ക്‌ കൈമാറുമെന്ന്‌ ബിജു രമേശ്‌









Story Dated: Sunday, March 29, 2015 07:51



തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ തിങ്കളാഴ്‌ച കൂടുതല്‍ തെളിവുകള്‍ കോടതിക്ക്‌ കൈമാറുമെന്ന്‌ ബിജു രമേശ്‌. ജോസ്‌ കെ. മാണി എം.പിയുടെ ശബ്‌ദരേഖ അടങ്ങിയ ഹാര്‍ഡി ഡിസ്‌ക്കാണ്‌ കൈമാറുന്നത്‌. മറ്റ്‌ മന്ത്രിമാരുടെ പേരുകളും നാളെ രഹസ്യമൊഴിയായി നല്‍കുമെന്ന്‌ ബിജു രമേശ്‌ പറഞ്ഞു.










from kerala news edited

via IFTTT

Related Posts:

  • അഭിലാഷിനെ സഹായിക്കില്ലേ.. Story Dated: Saturday, February 7, 2015 07:23വൈക്കം : വീടിന്റെ അകത്തളങ്ങളില്‍ നിന്നും പ്രകൃതിയുടെ വെളിച്ചം കാണുവാന്‍ 27കാരന്‍ സുമനസുകളുടെ സഹായം തേടുന്നു. ജന്മനാ കാലിനും കൈക്കും ചലനശേഷിയില്ലാതെ കിടക്കുന്ന കുലശേഖരമംഗലം മേ… Read More
  • മരങ്ങാട്ടുപിള്ളിയില്‍ കൊയ്‌ത്ത്‌ യന്ത്രമെത്തി Story Dated: Saturday, February 7, 2015 07:23മരങ്ങാട്ടുപിളളി: പഞ്ചായത്തിലെ നെല്‍കര്‍ഷകര്‍ക്കായി വാങ്ങിയ കൊയ്‌ത്ത്‌ യന്ത്രം മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബെല്‍ജി ഇമ്മാനുവല്‍ അദ്… Read More
  • നഗരസഭാ ബീച്ച്‌ കായികാവശ്യങ്ങള്‍ക്കായി നല്‍കണമെന്ന്‌ Story Dated: Saturday, February 7, 2015 07:23വൈക്കം : നഗരസഭാ ബീച്ച്‌ കായികാവശ്യങ്ങള്‍ക്കായി വിട്ടുകൊടുക്കണമെന്ന ആവശ്യം ശക്‌തമാകുന്നു. കായികപ്രേമികളായ ആയിരക്കണക്കിനാളുകള്‍ താമസിക്കുന്ന വൈക്കത്ത്‌ ഇത്‌ പരിപോഷിപ്പിക്കുന്… Read More
  • ഇന്ത്യന്‍ നിയമസഹായ കമ്പനി കോച്ചേരി ആന്റ പാര്‍ട്ണര്‍ ഉദ്ഘാടനം ഇന്ത്യന്‍ നിയമസഹായ കമ്പനി കോച്ചേരി ആന്റ പാര്‍ട്ണര്‍ ഉദ്ഘാടനംPosted on: 06 Feb 2015 ദോഹ: ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്ററിന്റെ അനുമതിയോടുകൂടി ദോഹയില്‍ ആദ്യമായി ആരംഭിച്ച ഇന്ത്യന്‍ നിയമ സഹായ കമ്പനിയായ കോച്ചേരി ആന്റ പാര്‍ട… Read More
  • എം.എസ് ധോണി അച്ഛനായി Story Dated: Saturday, February 7, 2015 10:29ന്യുഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റിനു മുന്‍പേ ഇന്ത്യന്‍ ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ തേടി സന്തോഷവാര്‍ത്തയെത്തി. ധോണി ഒരു പെണ്‍കുഞ്ഞിന്റെ പിതാവായിരിക്കുന്നു. വെള്ളിയാഴ്ച വൈകിട… Read More