Story Dated: Sunday, March 29, 2015 01:57
നാദാപുരം:ചെക്യാട് പഞ്ചായത്തിലെ പാറക്കടവില്‍ തേങ്ങാ കൂടയ്ക്ക് തീ പിടിച്ചു വന്‍ നഷ്ടം. കുഞ്ഞിപുരയില്‍ നൗഷാദിന്റെ വീടിനോട് ചേര്‍ന്ന തേങ്ങാ കൂടക്കാണ് ഇന്നലെ രാവിലെ പതിനൊന്നേ മുക്കാലോടെ തീ പിടിച്ചത്. ചേലക്കാട് ഫയര്‍ സ്റ്റേഷനിലെ സ്റ്റേഷന് ഓഫീസര്‍ കുരുവിള മാത്യു,ലീഡിങ്ങ് ഫയര്മാന് പി.സി.പ്രേമന് എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് അഗ്നിശമന സേന എത്തി തീ നിയന്ത്രിച്ചു.രണ്ടായിരത്തിലധികം തേങ്ങ കത്തി നശിച്ചിട്ടുണ്ട്.
from kerala news edited
via
IFTTT
Related Posts:
കോട്ടൂളിയില്‍ കളിസ്ഥലം: നാട്ടുകാര്‍ പ്രക്ഷോഭ പാതയില്‍ Story Dated: Thursday, January 8, 2015 02:10കോഴിക്കോട് : കോട്ടൂളി കളിസ്ഥലം യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് കലക്ട്രേറ്റ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരങ്ങള്‍ നടത്താന്‍ കോട്ടൂളി പ്ലേ ഗ്രൗണ്ട് ആക്ഷന്‍ കമ്മിറ്റ… Read More
ചാത്തുണ്ണിമാസ്റ്റര്‍ ബലിയാട്; സിനിമയിലെ സമാന്തര മുന്നേറ്റം ഓര്‍പ്പിച്ച് പുസ്തകം Story Dated: Thursday, January 8, 2015 02:10കോഴിക്കോട്: മലയാള സിനിമയിലെ സമാന്തര മുന്നേറ്റം ഇല്ലാതാക്കപ്പെട്ടതിന്റെ ചരിത്രവും കമ്മ്യൂണിസ്റ്റ് നേതാവ് ചാത്തുണ്ണിമാസ്റ്ററുടെ സി.പി.എമ്മില്‍ നിന്നുള്ള പുറത്താക്കപ്പെടലും… Read More
അയ്യപ്പന്‍കണ്ടി-നാരകശേരി റോഡ് ഉദ്ഘാടനം Story Dated: Friday, January 9, 2015 03:10കോഴിക്കോട്:നന്മണ്ട ഗ്രാമപഞ്ചായത്തില്‍ പണി പൂര്‍ത്തീകരിച്ച അയ്യപ്പന്‍കണ്ടി-നാരകശേരി റോഡ് എ.കെ.ശശീന്ദ്രന് എം.എല്‍.എ. ഗതാഗതത്തിനായി തുറന്നുകൊടുത്തു. എം.എല്‍.എ യുടെ പ്രദേശിക … Read More
റേഷന്‍ കാര്‍ഡ് പുതുക്കല്‍: അപേക്ഷാഫോറം 17 വരെ വിതരണം ചെയ്യും Story Dated: Friday, January 9, 2015 03:10കോഴിക്കോട്: ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി നിലവിലുളള റേഷന്‍ കാര്‍ഡുകള്‍ പുതുക്കുന്നതിനുളള അപേക്ഷാ ഫോറം റേഷന്‍ കടകളില്‍ വിതരണം ആരംഭിച്ചു.17 വരെ കാര്‍ഡ… Read More
സ്കൂളില്‍ മോഷണം Story Dated: Friday, January 9, 2015 03:10രാമനാട്ടുകര:രാമനാട്ടുകര സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മോഷണം.ലാപ് ടോപ്,ക്യാമറ,വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണ്‍ എന്നിവ മോഷണം പോയി.ഹയര്‍ സെക്കന്… Read More