Story Dated: Sunday, March 29, 2015 08:14

ജമ്മു: കാശ്മീരില്‍ കനത്ത മഴയെ തുടര്‍ന്ന് ശ്രീനഗര്‍-ജമ്മു ദേശിയപാത താല്‍ക്കാലികമായി അടച്ചു. ഝെലം നദിയിലെ ജലനിരപ്പ് വേഗത്തില്‍ ഉയരുന്നതിനാല്‍ അപകട സാധ്യതകള്‍ മൂന്‍നിര്‍ത്തിയാണ് നടപടി.
കനത്ത മഴയെ തുടര്‍ന്ന് ശനിയാഴ്ച പ്രദേശത്ത് 18 വീടുകള്‍ ഉള്‍പ്പെടെ 44 കെട്ടിടങ്ങള്‍ക്ക് കനത്ത കേടുപാടുകള്‍ സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച മഴ കനത്തതിനെ തുടര്‍ന്ന് ശ്രീനഗര്‍-ജമ്മു ദേശിയ പാത അറ്റകുറ്റപ്പണികള്‍ക്കായി നേരത്തെ അടച്ചിരുന്നു. എന്നാല്‍ ഞായറാഴ്ചയും മഴ കനത്തതിനെ തുടര്‍ന്നും ഝെലം നദിയിലെ ജലനിരപ്പ് ഉയരുന്നതും കണക്കിലെടുത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാത അടച്ചിടാനാണ് തീരുമാനം.
from kerala news edited
via
IFTTT
Related Posts:
കാര്‍ട്ടൂണിസ്റ്റ് ആര്.കെ ലക്ഷ്മണ് ഗുരുതരാവസ്ഥയില്‍ Story Dated: Monday, January 19, 2015 11:19പൂനെ: പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ആര്.കെ ലക്ഷ്മണ് ഗുരുതരാവസ്ഥയില്‍. മൂത്രാശയ രോഗത്തെ തുടര്‍ന്നാണ് ശനിയാഴ്ച 94കാരനായ ലക്ഷ്മണിനെ പൂനെ ദീനാനന്ദ് മങ്കേഷ്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പ… Read More
കെ.എസ്.ആര്.ടി.സി ബസില്‍ വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ച കണ്ടക്ടറെ പോലീസ് വിട്ടയച്ചു Story Dated: Monday, January 19, 2015 10:52കല്പറ്റ: കെ.എസ്.ആര്.ടി.സിയുടെ അന്തര്‍ സംസ്ഥാന ബസില്‍ വിദ്യാര്‍ത്ഥിനിക്കുനേരെ കണ്ടക്ടറുടെ പീഡനശ്രമം. പരാതിപ്പെട്ട പെണ്‍കുട്ടിയെ സ്റ്റേഷനില്‍ പിടിച്ചിരുത്തി കണ്ടക്ടറെ വിട്ടയച്ച് … Read More
മയക്കുമരുന്ന് കടത്ത്: ഇന്തോനേഷ്യ രണ്ടു സ്ത്രീകളെ വെടിവെച്ചു കൊന്നു Story Dated: Monday, January 19, 2015 11:14മയക്കുമരുന്ന് കടത്തിയതിന് ഇന്തോനേഷ്യ രണ്ടു സ്ത്രീകളെ വധശിക്ഷയ്ക്ക് വിധേയമാക്കി. വിയറ്റ്നാംകാരി ട്രാന് ബിച്ച് ഹാന്‍ (37), ഇന്തോനേഷ്യക്കാരി റാണി ആന്ദ്രിയാനി (26) എന്നിവരെയ… Read More
സര്‍ക്കാരുദ്യോഗസ്ഥര്‍ ഓഫീസില്‍ പൂസായി വന്നാല്‍ പണി കിട്ടും! Story Dated: Monday, January 19, 2015 11:13തിരുവനന്തപുരം: സര്‍ക്കാരുദ്യോഗസ്ഥര്‍ ഓഫീസില്‍ ലഹരിവസ്തുക്കള്‍ ഉപയോഗിച്ചെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ നീക്കം. ജോലിക്കിടെ 'ഒന്നു പുകച്ച്' വരാമെന്നു കരുതിയാലും ആരുമറി… Read More
ഇന്ത്യന്‍ വംശജന് മാര്ട്ടിന് ലൂഥര്‍ കിംഗ് പുരസ്കാരം Story Dated: Monday, January 19, 2015 11:41വാഷിംഗ്ടണ്‍: അമേരിക്കയില്‍ സാമൂഹിക സേവന മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രശസ്തമായ മാര്ട്ടിന് ലൂഥര്‍ കിംഗ് പുരസ്കാരം ഇന്ത്യന്‍ വംശജന്. അസംഘട്ട് സ്വദേശിയും അമേരിക്കയിലെ പ്ര… Read More