121

Powered By Blogger

Sunday, 29 March 2015

യമന്‍ ആഭ്യന്തര യുദ്ധം; ലക്ഷദ്വീപിലേക്ക്‌ സര്‍വീസ്‌ നടത്തുന്ന കപ്പലുകള്‍ യമനിലേക്ക്‌ അയക്കും









Story Dated: Sunday, March 29, 2015 08:42



കൊച്ചി: ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന്‌ യമനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടില്‍ തിരികെ എത്തിക്കാന്‍ കപ്പലുകള്‍ അയക്കുന്നു. കൊച്ചി-ലക്ഷദ്വീപ്‌ സര്‍വ്വീസ്‌ നടത്തുന്ന കോറല്‍, കവരത്തി എന്നീ കപ്പലുകളാണ്‌ അയക്കുന്നത്‌. നടപടിയുടെ ഭാഗമായി ലക്ഷദ്വീപിലേക്ക്‌ യാത്രക്കാരുമായി തിരിച്ച കവരത്തി അധികൃതര്‍ തിരിച്ചുവിളിച്ചു. ഇതിലെ യാത്രക്കാരെ മറ്റൊരു കപ്പലില്‍ ലക്ഷദ്വീപിലെത്തിക്കും. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ്‌ നടപടി.










from kerala news edited

via IFTTT

Related Posts:

  • കടം വാങ്ങിയ 60 രൂപ തിരിച്ചുചോദിച്ചതിന് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം Story Dated: Monday, February 9, 2015 02:45ഭോപ്പാള്‍: കടംവാങ്ങിയ 60 രൂപ തിരിച്ചുചോദിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം കൊലബപാതക ശ്രമത്തിലെത്തി. അയല്‍വാസിക്കു നല്‍കിയ പണം തിരിച്ചുചോദിച്ചയാളെ കടം വാങ്ങിയ ആളും സുഹൃത്തുക്കളും ചേര്‍… Read More
  • നവജാത ശിശു പിറന്നത്‌ 'ഗര്‍ഭിണിയായി' Story Dated: Monday, February 9, 2015 02:44ബീജിംഗ്‌: നവജാത ശിശു പിറന്നത്‌ ഗര്‍ഭിണിയായി. ചൈനയിലാണ്‌ സംഭവം. ചൈനീസ്‌ ദമ്പതികള്‍ക്ക്‌ പിറന്ന കുഞ്ഞിന്റെ വയറ്റില്‍ മറ്റൊരു കഞ്ഞു കൂടി ഉണ്ടായിരുന്നു. കൈകാലുകളും വാരിയെല്ലും ആമാശയ… Read More
  • ഫുട്‌ബോള്‍ ദുരന്തം: ഈജിപ്തില്‍ മത്സരങ്ങള്‍ക്ക് നിരോധനം Story Dated: Monday, February 9, 2015 03:17കെയ്‌റോ: ഈജിപ്തിലെ ഫുട്‌ബോള്‍ ലീഗ് മത്സരങ്ങള്‍ക്ക് അനിശ്ചിത കാലത്തേക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. കെയ്‌റോ സ്‌റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ സംഘര്‍ഷത്തില… Read More
  • മാഞ്ചിയെ ചൊല്ലി ആര്‍.ജെ.ഡിയിലും ഭിന്നത Story Dated: Monday, February 9, 2015 03:02പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയെ ചൊല്ല ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിയിലും എം.എല്‍.എമാര്‍ക്കിടയില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ട്. മാഞ്ചിക്കുള്ള പിന്തുണ പിന്‍വലിച്… Read More
  • റോഡ്‌ തകര്‍ന്നു Story Dated: Monday, February 9, 2015 02:33തിരുവമ്പാടി: മുക്കം ഗ്രാമപഞ്ചായത്തിലെ കണ്ണഞ്ചീരിപൊയില്‍-പറശ്ശേരി പറമ്പ്‌ റോഡ്‌ തകര്‍ന്ന്‌ യാത്രാദുരിതത്തിലായെന്ന്‌ നാട്ടുകാരുടെ പരാതി. കല്ലുരുട്ടി-മുത്തേരി റോഡില്‍ അറ്റകുറ്റ… Read More