Story Dated: Sunday, March 29, 2015 06:55
തിരുവനന്തപുരം: ചീഫ് വിപ്പ് സ്ഥാനം സംബന്ധിച്ച പ്രശ്നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിദേശ പര്യടനം കഴിഞ്ഞെത്തിയാല്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. ചീഫ് വിപ്പ് പ്രശ്നത്തില്‍ പി.സി. ജോര്‍ജും കേരള കോണ്‍ഗ്രസ്(എം)മായി ഉണ്ടായ തുറന്ന പോര് സര്‍ക്കാരിന്റെ പ്രതിശ്ചായയെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
from kerala news edited
via IFTTT